ന്യൂഡൽഹി: അധികയാത്രാ ചെലവിനായി സർക്കാർ 30 ലക്ഷം രൂപ അനുവദിച്ചത് താൻ അറിഞ്ഞില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായി താൻ തുക ആവശ്യപ്പെട്ടിട്ടില്ല. ഈ കാര്യങ്ങളെല്ലാം ചെയ്യുന്നത് രാജ്ഭവന്റെ പ്രോട്ടോകോൾ പ്രകാരമെന്നും ഗവർണർ വ്യക്തമാക്കി. ...
കൊച്ചി: റിസോർട്ട് വിവാദത്തിൽ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജനെതിരെ പാർട്ടി അന്വേഷണമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.മാധ്യമങ്ങൾ നടത്തുന്ന ചർച്ചകൾക്കൊന്നും വശംവദമാകാൻ പാർട്ടിയില്ല. വിഷയത്തിൽ...
തിരുവനന്തപുരം : തനിക്കെതിരെ ഉയർന്ന റിസോര്‍ട്ട് വിവാദത്തിലും, ഇതിൽ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.. സംസ്ഥാന സമിതിയില്‍ വികാരഭരിതനായാണ് ഇ.പി സംസാരിച്ചത്. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ തനിക്കെതിരെ...
കണ്ണൂർ: കണ്ണൂരിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹപാഠി. റിയയുടെ മരണത്തിൽ ഉത്തരവാദി അധ്യാപികയാണെന്ന് സഹപാഠി ആരോപിച്ചു. മഷി ഡെസ്കിലും ചുമരിലും ആയതിനാൽ അധ്യാപിക ശകാരിച്ചിരുന്നെന്നും പിഴയായി 25000 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു....
കോന്നി :കൂട്ട അവധിയെടുത്തു മൂന്നാറില്‍ ഉല്ലാസയാത്ര പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ സംഘത്തില്‍ തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും. ഓഫീസ് സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യാത്രയില്‍ 3000 രൂപ വീതം യാത്രാ ചിലവിന് ഓരോരുത്തരും നല്‍കിയിരുന്നു....
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം. വഴുതക്കാട് അക്വേറിയം വിൽക്കുന്ന കടയിലാണ് തീപിടുത്തം ഉണ്ടായത്. കട പൂർണമായും കത്തിയമർന്നു. സമീപത്തെ 3 വീടുകളിലേക്കും തീപടർന്നു. തീ അണയ്ക്കാനുള്ള അന്ധിരക്ഷാസേനയുടെ ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടില്ല. ചെങ്കൽച്ചൂള...
തിരുവനന്തപുരം: ഗവർണറുടെ വിമാനയാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചിരുന്ന തുക ചിലവാക്കി കഴിഞ്ഞതിനാലാണ് അധികതുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡിസംബർ 30ന് ഗവർണറുടെ സെക്രട്ടറി...
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ശമ്പളം നല്കാന് കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26...
തിരുവനന്തപുരം : ഭാരതീയ നൃത്തകലയായ ഭരതനാട്യത്തിന് പുതിയ രൂപഭാവങ്ങൾ നൽകുകയുംദേവദാസി നൃത്ത സങ്കൽപ്പത്തിൽ നിന്ന് ജനകീയ നൃത്തത്തിലേക്ക് ചിട്ടപെടുത്തിയ രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്ത രുഗ്മിണി ദേവി അരുണ്ഡേലിന്റെ സ്മരണയ്ക്കായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതിയില്‍ അപകടകരമായ സാഹചര്യമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സെസ് പിരിക്കുന്നത് വ്യക്തിപരമായ താല്‍പ്പര്യത്തിനല്ല. സംസ്ഥാന താല്‍പ്പര്യം നടപ്പാക്കാന്‍ പരിശ്രമിക്കുകയാണ്. എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 60 ലക്ഷം പേര്‍ക്ക് കൊടുക്കുന്ന സാമൂഹ്യക്ഷേമ...