തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ആരോപണങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മറുപടി നല്‍കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍നിന്ന് ശശി തരൂര്‍ എം.പി പിന്മാറി. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാവുകൂടിയായ തരൂരിന്റെ പിന്മാറ്റം. പ്രതിപക്ഷത്തുനിന്ന്...
തിരുവനന്തപുരം: ഞായറാഴ്ച സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിന് പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്. നിശാന്തിനിയെ സ്പെഷ്യല്‍ പോലീസ് ഓഫീസറായി നിയമിച്ചു. എസ്.പിമാരും, ഡിവൈ എസ്.പിമാരും, സി.ഐമാരും ഉള്‍പ്പെട്ടതാണ് പ്രത്യേക സംഘം....
പീരുമേട് : വ്യാപാരസ്ഥാപനത്തിലെ പെട്ടിയില്‍ നിന്നു പണം മോഷ്ടിച്ച പൊലീസുകാരനെ കടയുടമ കയ്യോടെ പിടികൂടി. നഷ്ടപരിഹാരം നല്‍കിയും മാപ്പു പറഞ്ഞും രക്ഷപ്പെടാന്‍, പൊലീസ് അസോസിയേഷന് ജില്ലാ ഭാരവാഹികൂടിയായ പൊലീസുകാരന്റെ ശ്രമം. കഴിഞ്ഞ ദിവസം പാമ്പനാര്‍ മാര്‍ക്കറ്റ്...
തൃശൂർ: ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് വാഹനത്തിൻ നിന്നും തെറിച്ചു വീണ വീട്ടമ്മ മരിച്ചു. മേലൂര്‍ കുവ്വക്കാട്ടുകുന്ന് രേഖ (46) യാണ് മരിച്ചത്. തലവേദനയെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിയതാണ് രേഖ....
തിരുവനന്തപുരം :കേരളത്തിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കേരളത്തിലെ ആഭ്യന്തരവകുപ്പിന് നാഥനില്ലെന്നും സമ്പൂര്‍ണ്ണമായ അരാജകത്വമാണ് ഉണ്ടായതെന്നും വി .മുരളീധരന് വിമര്‍ശിച്ചു. ‘വിളിഞ്ഞത്ത് സര്‍വകക്ഷിയോഗം വിളിച്ചത് കളക്ടറാണ്. ജില്ലയിലുള്ള രണ്ടു മന്ത്രിമാര്‍, മുഖ്യമന്ത്രി എന്നിവരെവിടെ ? സര്‍ക്കാര്‍...
കൊച്ചി: വിഴിഞ്ഞം സമരത്തിൽ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയർത്തി ഹൈക്കോടതി വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തെന്ന് കോടതി ചോദിച്ചു. ലഹളയുണ്ടാക്കിയവരെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും കോടതി ആരാഞ്ഞു. നടപടിക്കായി കോടതി നിര്‍ദ്ദേശം കാത്തിരിക്കേണ്ടെന്നും കോടതി...
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതികൾ പൂർണമായി മരവിപ്പിച്ച് സർക്കാർ ഉത്തരവിറക്കി.. ഭൂമിയേറ്റെടുക്കാൻ നിർദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും മടക്കി വിളിച്ചു. സിൽവർ ലൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിൻവാങ്ങുന്നു എന്നാണ് റവന്യു വകുപ്പ്...
കോഴിക്കോട്: ഏത് സമരം നടക്കുമ്പോഴും ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാറില്ലെന്നും ഭൂരിപക്ഷം ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടുകഴിഞ്ഞാല്‍, സമരത്തില്‍ നിന്നും പിന്നോട്ടുപോകാറാണ് പതിവെന്നുംതുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പിന്നീട് വേണ്ടിവന്നാല്‍ വീണ്ടും സമരം നടത്തുന്ന സാഹചര്യമാണ് ഉണ്ടാവാറുള്ളത്. വിഴിഞ്ഞത്ത് ക്ഷമയുടെ...
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് ഞായറാഴ്ച ഉണ്ടായതടക്കം കലാപനീക്കമെന്ന് സിപിഎം. സമരസമിതിയാണ് സംഘർഷം വരുത്തിവച്ചത്. സമരക്കാരുടെ ആറിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. എന്നാൽ, വിഴിഞ്ഞം സംഘർഷം സർക്കാരിന്റെ തിരക്കഥയെന്ന് ലത്തീൻ...
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ പരിക്കേറ്റ എട്ട് പോലീസുകാരുടെ നില ഗുരുതരം 36 പോലീസുകാർക്കാണ് പരിക്കേറ്റത്.85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി എഫ്.ഐ.ആറിൽ പറയുന്നു. പോലീസിനെ അക്രമിച്ച കേസിൽ വധശ്രമമുൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കണ്ടാലറിയാവുന്ന3000 പേർക്കെതിരെ...