പാലക്കാട്: മലമ്പുഴയിൽ സി.പി.എം പ്രദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയവർ പാർട്ടി അംഗങ്ങൾ തന്നെയെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ. മരുത റോഡ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം മലമ്പുഴ കുന്നങ്കാട് സ്വദേശി ഷാജഹാനാണ് (40) കൊല്ലപ്പെട്ടത്.ഷാജഹാനെ ആദ്യം വെട്ടിയത് പാർട്ടി...
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ അമ്മയും മകനും ആത്മഹത്യ ചെയ്ത നിലയിൽ. ഞെള്ളോരമ്മൽ സ്വദേശി ഗംഗാധരന്റെ ഭാര്യ ദേവി(52), മകൻ അജിത് കുമാർ(32) എന്നിവരെയാണ് വീടിന് സമീപത്തെ ടവറിന് മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ദേവിയുടെ...
തിരുവനന്തപുരം: രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം ഫെഡറലിസമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ നിലനില്‍പ്പിന് ഫെഡറലിസം അടിസ്ഥാനഘടകമാണ്. ശക്തമായ...
തിരുവനന്തപുരം: കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശത്തില്‍ രോഷാകുലനായി ഗവര്‍ണര്‍. ‘കെടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം താന്‍ കണ്ടു. അത് വളരെ ദൗര്‍ഭാഗ്യകരമായി പോയി. അംഗീകരിക്കാനാവുന്നതല്ല. ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞിട്ടാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് താന്‍...
നാഗ്പുര്‍: നാനാത്വത്തില്‍ ഏകത്വം എന്ന ആശയം പിന്തുടരുന്ന ഇന്ത്യയെ ലോകം പഠിക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒറ്റനോട്ടത്തില്‍ നമ്മള് വ്യത്യസ്തരായി തോന്നാം, നമ്മള് വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നവരും, വ്യത്യസ്തമായ വിശ്വാസവും പ്രാര്‍ത്ഥനകളും ഉള്ളവരും,...
ന്യൂഡൽഹി: സംസ്ഥാന വിജിലൻസ് ഡയറക്ടറായ എഡിജിപി മനോജ് എബ്രഹാമിനടക്കം 12 പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. വിശിഷ്ടസേവനത്തിനുളള മെഡലാണ് മനോജ് എബ്രഹാമിനുളളത്.കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജ് സ്തുത്യർഹ സേവനത്തിനുളള പുരസ്കാരത്തിന് അർഹനായി.പി.എ മുഹമ്മദ്...
ഇടുക്കി: പാൽക്കുളം മേട്ടിലെ പാറക്കെട്ടിൽ ആരോ കുടുങ്ങുക്കിടക്കുന്നുവെന്ന സന്ദേശം പോലീസും അഗ്നിരക്ഷാസേനയും ഒരുപോലെ ചുറ്റിച്ചത് മൂന്നു മണിക്കൂറോളം. ചുരുളി ആൽപാറ സ്വദേശിയായ യുവാവാണ് ആൾ കുടുങ്ങിക്കിടക്കുന്നുവെന്ന സന്ദേശം അയച്ചത്. രാത്രിയിൽ മലമുകളിൽനിന്നു ടോർച്ചിന്റെ പ്രകാശം കണ്ടെന്നും...
കോഴിക്കോട്: പൊലീസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് ബാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസായിരുന്നു. ഉള്ളിയേരിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സോളാര്‍ പീഡന കേസിൽ ഹൈബി ഈഡന് ആശ്വാസം . തെളിവില്ലെന്ന്സിബിഐ കൊച്ചി: ഹൈബി ഈഡന് എംപിക്കെതിരായ സോളാര്‍ പീഡന കേസ് അവസാനിപ്പിക്കുന്നു. കേസില്‍ ഹൈബിന് ഈഡന് എംപിക്ക് എതിരെ തെളിവില്ലെന്ന് സിബിഐ. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച്...
കെ ടി ജലീല്‍ ഡല്‍ഹിയിലെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി ന്യൂഡൽഹി:കശ്മീര്‍ പരാമര്‍ശത്തെത്തുടര്‍ന്ന് വിവാദത്തിലായ കെ ടി ജലീല്‍ ഡല്‍ഹിയിലെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് ജലീല്‍ കേരള...