തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടി അടക്കം പ്രതികളായ നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികൾ സെപ്റ്റംബർ 14-ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം. കോടതി ഉത്തരവിട്ടു. ഹാജരാകാനുള്ള അവസാനമുള്ള അവസരമാണ് ഇതെന്ന് കോടതി മുന്നറിയിപ്പ് നൽകി. മന്ത്രി വി....
തിരുവനന്തപുരം: ഊന്നുവടി പരാമർശത്തിൽ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഊന്നുവടി കോൺഗ്രസിനോ യുഡിഎഫിനോ വേണ്ട. അത് ബിജെപി സർക്കാർ നൽകിയതാണെന്ന് വി ഡി സതീശൻ പറഞ്ഞു. കോൺഗ്രസിന് നിവർന്നുനിൽക്കാനുള്ള ഊന്നുവടി...
കൊച്ചി : അമിതമായി ലഹരി ഉപയോഗിച്ചശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്നു സിനിമാ, സീരിയല്‍ നടിയും കൂട്ടാളിയും കസ്റ്റഡിയില്‍. നേരത്തെയും ലഹരിമരുന്നു കേസില്‍ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ...
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി വര്‍ധിപ്പിച്ച തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വരുംമുന്പേ കേരളം നികുതി നടപ്പാക്കിത്തുടങ്ങി. കേരളത്തില്‍ ജിഎസ്ടി വര്‍ധന നടപ്പാക്കില്ലെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി അറിയിച്ചത്. ഈ...
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ സിപിഎം ഓഫീസ് അടിച്ചു തകർത്ത സംവത്തിൽ രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റി അംഗങ്ങളും ഡിവൈഎഫ്ഐ നേതാക്കളുമായ രാജീവ്, നിയാസ് എന്നിവർക്കെതിരെയാണ് നടപടി....
തിരുവനന്തപുരം ; ജില്ലാ ഓഫിസുകൾ പ്രവർത്തനം ആരംഭിച്ചതോടെ ആളില്ലാതായി മാറിയ കെഎസ്ആർടിസി ഡിപ്പൊകൾ ഇനി ആർടി ഓഫിസുകളായി മാറും. 37 ഡിപ്പൊകളിലെ കെട്ടിടങ്ങൾ ആർടിഒ ഓഫിസുകളാക്കി മാറ്റാനാണു നിർദേശം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് സ്ഥലം...
കോഴിക്കോട്:∙ വാഹനാപകടവുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 66 പൊലീസുകാര്‍ക്കെതിരെയുള്ള കൂട്ടനടപടി. നേരത്തേയുള്ള സസ്പെൻഷനു പുറമേയാണിത്....
പാലക്കാട്: വിവാഹം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ച ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് നിർണായക വിവരങ്ങൾ പുറത്ത്. വന്നത്.വണ്ടുംതറ വടക്കുംമുറി അബ്ബാസ് (60) ആണ് കൊല്ലപ്പെട്ടത്....
തിരുവനന്തപുരം: കള്ളപ്പണക്കേസില്‍ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് പോകാന്‍ ശ്രമിച്ച സിഎസ്ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തെ വിമാനത്താവളത്തില്‍ തടഞ്ഞ് ഇഡി സംഘം. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച ബിഷപ്പിനെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തു. നാളെ ചോദ്യം ചെയ്യലിനായി...
കോഴഞ്ചേരി : പുറമറ്റം ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടപ്പെട്ടു. ഇന്ന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ കെ വി രശ്മിമോള് തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ ശോശാമ്മ തോമസിനെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫിന് ഏഴ് വോട്ടും എല്‍ഡിഎഫിന്...