ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യതയുണ്ട്. 136.30 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറക്കും. ഇന്നലെ വൈകിട്ട് ജലനിരപ്പ് 135.40 അടിയിലെത്തിയതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു....
കൊല്ലം: ഗർഭിണിയെ നടുറോഡിൽ ചവിട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്. സ്കൂട്ടറിൽ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്ക് പോയ നാല് മാസം ഗർഭിണിയായ മകളെയാണ് പ്രതി കൊല്ലാൻ ശ്രമിച്ചത്.നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച്,...
തിരുവനന്തപുരം: സി.പി.ഐ. നേതാവ് ആനി രാജയ്ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി എം.എം. മണി. ‘അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്’ എന്നായിരുന്നു മണിയുടെ പരാമര്‍ശം. സി.പി.ഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും സമയംകിട്ടിയാല്‍ കെ.കെ. രമയ്ക്കെതിരേ കൂടുതല്‍ പറഞ്ഞേനേയെന്നും മണി കൂട്ടിച്ചേര്‍ത്തു....
തിരുവനന്തപുരം: വില കുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ പുതിയ മദ്യബ്രാന്റ് ഇറക്കുന്നു. പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്ന് മലബാര്‍ ബ്രാണ്ടി എന്ന പേരിലാണ് പുതിയ ബ്രാന്റ് ഇറക്കുന്നത്. പുതിയ എംഡി ചുമതല ഏറ്റെടുത്തതിന്...
തിരുവനന്തപുരം; സെക്രട്ടേറിയറ്റിലും പരിസരത്തും ഇനി സിനിമയും സീരിയലുകളും ചിത്രീകരിക്കാനാവില്ല.സിനിമ-സീരിയല്‍ ചിത്രീകരണങ്ങള്‍ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങള്‍ മാത്രം പിആര്‍ഡി യുടെ നേത്യത്വത്തില്‍...
ഇടുക്കി:ഡൽഹിയിൽ വിമർശനം പാർലമെന്റ് ഗേറ്റിന് പുറത്താണ് എന്നാൽ കേരളത്തിൽ വിമർശനം ആവാമെന്ന് എം എം മണി എംഎൽഎ. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വിധവയും വടകര എം എൽ എയുമായ കെ കെ രമയ്ക്കെതിരായ നിയമസഭയിലെ...
കൊല്ലം: പുനലൂരില്‍ വനത്തില്‍ അതിക്രമിച്ച് കടന്ന് വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ അമല അനുവിന്റെ കാര്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പോത്തന്‍കോട്ടുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. അമല അനു ഇവിടെ ഒളിവില്‍ കഴിയുന്നുവെന്ന...
തിരുവനന്തപുരം: വിവാദ പ്രസ്താവനയില്‍ എം എം മണിയെ പിന്തുണച്ച് സിപിഎം. കെ കെ രമയ്ക്കെതിരായ എം എം മണിയുടെ പ്രസ്താവനയില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ല .നിയമസഭയ്ക്ക് അകത്ത് നടന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. പാര്‍ട്ടി എം എം...
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാൽ ആ...
തിരുവനന്തപുരം :കെകെ രമയ്ക്കെതിരെ എംഎം മണി നടത്തിയ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് ചെയര്‍ നിയന്ത്രിച്ചിരുന്ന ഇകെ വിജയന്. സ്പീക്കറുടെ സെക്രട്ടറിയോട് വിജയന് ഇക്കാര്യം പറയുന്നത് സഭാ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിലൂടെ പുറത്തുവന്നു. എംഎം മണി...