കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അതിജീവിതയുടെ ഹര്‍ജിയില്‍ രേഖാമൂലം വിശദീകരണം നല്‍കാനായി സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹരജി ഇന്ന് മാറ്റിയത്. ഇനി ഹര്‍ജി അടുത്ത ബുധനാഴ്ച...
കാേഴിക്കോട്: കെ സ്വിഫ്റ്റ് ബസ് കോഴിക്കോട് ബസ് സ്റ്റാന്റിലെ തൂണുകൾക്കിടയിൽ കുരുങ്ങി. ഇന്നു രാവിലെ ബംഗളൂരുവിൽ നിന്ന് എത്തിയ ബസാണ് നീക്കാനാവാത്ത വിധം കുടുങ്ങിപ്പോയത്. യാത്രക്കാരെ ഇറക്കി മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടം .ബസ് പുറത്തെടുക്കണമെങ്കിൽ ഒന്നുകിൽ ഗ്ളാസ്...
കോഴിക്കോട്: കൊയിലാണ്ടി പൊയിൽ ക്കാവിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം....
തിരുവനന്തപുരം: ആക്രമണത്തിനിരയായ നടി മകളെ പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു മകൾക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും അവൾക്ക് വേണ്ട പിന്തുണയും ആത്മവിശ്വാസവും നൽകി കൂടെ തന്നെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ജീവിതത്തിലുണ്ടായ...
തിരുവനന്തപുരം:അനന്തപുരി മതവിദ്വേഷക്കേസില്‍ റിമാന്‍ഡിലായ പി.സി.ജോര്‍ജിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ഇതോടെ പി സി ജോർജ് ഇന്ന് ജയിലിൽ തന്നെ തുടരും. 2 കേസിലും നാളെ 1.45 ന് ഉത്തരവുണ്ടാകും. വെണ്ണല കേസിൽ അറസ്റ്റ് പാടില്ല എന്നും കേസിൽ...
എറണാകുളം:പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൊലവിളി നടത്തിയ ബാലനെ തിരിച്ചറിഞ്ഞ് പോലീസ്. എറണാകുളം പള്ളുരുത്തി സ്വദേശിയാണ് ബാലന്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. രക്ഷകര്‍ത്താക്കളുടെ വിവരങ്ങളും പശ്ചാത്തലവും അന്വേഷിക്കുകയാണെന്നും പോലീസ്...
തൃശൂര്‍: തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിക്കാണ് രോഗം കണ്ടെത്തിയത്. വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തവും കഫവും കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ രോഗലക്ഷണങ്ങള്‍. പ്രധാനമായും...
കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് മോഷണം പോയി. സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തില്‍ എത്തിയ യുവാവാണ് ബസ് മോഷ്ടിച്ചത്. എറണാകുളത്തേയ്ക്ക് യാത്ര തിരിച്ച ബസ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാക്കി....
കൊച്ചി :പി സി ജോര്‍ജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി ആണ്.സര്‍ക്കാര്‍ വാശി കാണിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതും ശരിയല്ല. ആരോടും സര്‍ക്കാരിന് വിവേചനം ഇല്ല....
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു. നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കൊപ്പമാണ് അതിജീവിത സെക്രട്ടേറിയേറ്റിലെത്തിയത്. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.‘ഒരുപാട് നാളുകളായി മുഖ്യമന്ത്രിയെ കാണണമെന്നുണ്ടായിരുന്നു. ആശങ്കകളെല്ലാം സംസാരിക്കാൻ...