ന്യൂഡൽഹി:യുക്രെനില്‍ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. ഇന്ത്യൻ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ യുക്രൈനിലുള്ളവർക്ക് ബന്ധപ്പെടാനുള്ള ഇ മെയിൽ ഐ ഡി; cosn1.kyiv@mea.gov.in. നാട്ടിലേ ബന്ധുക്കൾക്ക് ബന്ധപ്പെടാം. നോര്‍ക്ക...
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെയും ക്രമസമാധാനനില തകര്‍ച്ചയെയും ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വാക്പോര്. കേരളം ഗുണ്ടകളുടെ ഇടനാഴിയായി.തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായെന്നും പ്രതിപക്ഷം...
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം ചട്ടപ്രകാരമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളി.വൈസ് ചാന്‍സലര്‍ ആയി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. മുസ്ലീം ലീഗിലെ എന്‍. ഷംസുദ്ദീന് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പുന്നോലിലെ ഹരിദാസ് വധത്തിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകിയത്....
: എറണാകുളം :കെ പി എ സി ലളിതയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് മോഹൻലാൽ. നഷ്ടപ്പെട്ടത് സ്വന്തം ചേച്ചിയേയാണെന്ന് അദ്ദേഹം പറഞ്ഞു. സുഖമില്ലാതിരുന്ന സമയത്ത് ലളിത ചേച്ചിയെ കാണാൻ സാധിച്ചില്ലെന്നും, ഫോണിൽ സംസാരിച്ചിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.‘സിനിമ...
തിരുവനന്തപുരം: നടി കെ.പി.എ.സിലളിത (74 )അന്തരിച്ചു. ഏറെ കാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു...
തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎയുടെ പുസ്തകം വരുന്നു. പച്ച കലർന്ന ചുവപ്പ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ സ്വർണ കടത്ത് കേസും ലോകായുക്ത വിവാദവും പരാമർശിക്കും. ജസ്റ്റിസ് സിറിയക് ജോസഫിനെ കുറിച്ചുള്ള ആരോപണങ്ങളും ജലീലിന്റെ...
മലപ്പുറം :അന്‍പത് ലക്ഷത്തിന്റെ ക്രഷര്‍ തട്ടിപ്പ് കേസില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് തിരിച്ചടി. പിവി അന്‍വറിന് അനുകൂലമായ റിപ്പോര്‍ട്ട് മഞ്ചേരി സിജെഎം കോടതി തള്ളി. കേസില്‍ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കേസില്‍ പ്രതിയായ പിവി...
കൊച്ചി: 16 കാരനുമായുള്ള അവിഹിത ബന്ധത്തില്‍ ഗര്‍ഭിണിയായ 19 കാരിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. എടത്തല പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. ചെങ്ങമനാട് പൊലീസിന് ലഭിച്ച പരാതിയില്‍ പീഡനം നടന്നത് എടത്തല പഞ്ചായത്തിലെ കോമ്പാറയിലാണെന്ന്...
തിരുവനന്തപുരം: പുതിയ ബെൻസ് വാങ്ങാനുള്ള ഗവർണറുടെ നിർദേശം സർക്കാറിന്റെ പരിഗണനയിൽ. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്ന്സർക്കാരിനോട് ഗവർണർ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട.നിലവിലെ വാഹനം ഒന്നര ലക്ഷം കിലോമീറ്റർ ഓടി. വി വി ഐ പി പ്രോട്ടോക്കോൾ...