കൊല്ലം :കുണ്ടറ പെരുമ്പുഴയില്‍ കിണറില്‍ ഇറങ്ങിയ നാല് പേർ മരിച്ചു. കിണറില്‍ കുടുങ്ങിയ നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. ഇവരെ സഹായിക്കാനിറങ്ങിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും കുഴഞ്ഞുവീണു. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം. സോമരാജന് (56),...
കണ്ണൂര്‍: കരിപ്പൂരില്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ടി.പി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയുടെ പങ്ക് വ്യക്തമാക്കുന്ന കൊടി സുനിയുടെ ഭീഷണി സന്ദേശം പുറത്ത്. കൊയിലാണ്ടി അഷ്റഫിന്റെ പക്കല്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തത് തന്റെ...
ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ തിരുത്ത് വരുത്തി. അഴിമതിക്കാരനായ മന്ത്രി എന്ന മുൻ പ്രയോഗമാണ് സർക്കാർ തിരുത്തിയത്. സർക്കാരിനെതിരായ അഴിമതിയിലാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചതെന്നാണ് സർക്കാർ ഇന്ന് കോടതിയെ അറിയിച്ചത്. സഭയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ എൻ.ഐ.വിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശികളായ രണ്ടുപേർക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,637 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂർ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂർ 912, കോട്ടയം...
തിരുവനന്തപുരം: നാളെ മുതൽ പെരുനാൾ വരെയുളള ദിവസങ്ങളിൽ സർക്കാർ അനുമതിയില്ലെങ്കിലും കടകൾ തുറക്കാനുളള തീരുമാനത്തിൽ നിന്നും വ്യാപാരികൾ പിന്മാറി. വെളളിയാഴ്ച മുഖ്യമന്ത്രിയുമായി തലസ്ഥാനത്ത് ചർച്ച നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷൻ ടി.നസിറുദ്ദീൻ അറിയിച്ചു....
തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 99. 47 ശതമാനം വിജയം. റെക്കോഡ് വിജയശതമാനമാണ് ഇത്തവണത്തേത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,21,887 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ പേർ 4,19,651 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത...
ആലപ്പുഴ: കടകള്‍ തുറക്കണോ എന്ന കാര്യത്തില്‍ ഇടതുപാളയത്തില്‍ തന്നെ ഏകാഭിപ്രായമില്ല. വ്യാപാരി വ്യവസായി സമിതിക്കു പിന്നാലെ ഇടത് എംപി എഎം ആരിഫും കടകള്‍ അടച്ചുപൂട്ടിയിടുന്നതിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രി സാഹചര്യം വിലയിരുത്തി കടകള്‍ തുറക്കാന്‍ സാഹചര്യമൊരുക്കണമെന്ന് അദ്ദേഹം...
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. തൃശൂർ പോലീസ് ക്ലബിൽ ഒന്നരമണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ബിജെപിക്ക് കള്ളപ്പണം ഇടപാടുമായി യാതോരു ബന്ധവുമില്ലെന്നും വിചിത്രമായ...
തൃശൂർ :കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാവാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തൃശൂര്‍ പൊലീസ് ക്ലബിലെത്തി. വന്‍ സുരക്ഷാ സന്നാഹമാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിനോട് അനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ...