കൊച്ചി: സി.പി.എം നേതാവും മുൻ എംപി. എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നൽകിയത് വിവാദത്തിൽ. ഗവൺമെന്റ് സ്കൂൾ അധ്യാപികയായ നിനിത കണിച്ചേരിക്കാണ് സംസ്കൃത സർവകലാശാല മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ...
തൃശൂർ: നീണ്ട ഇടവേളയ്ക്ക് ശേഷം ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ പാർട്ടി വേദിയിലെത്തി. തൃശൂരിൽ ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കുന്ന ബി ജെ പി ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാനാണ്...
ആലപ്പുഴ: ബിഡിജെഎസിലെ ഒരു വിഭാഗം പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചു. ബിഡിജെഎസ് മുൻ നേതാവ് എൻ.കെ.നീലകണ്ഠൻ പ്രസിഡന്റായി ബിജെഎസ് (ഭാരതീയ ജനസേന) എന്ന പേരിലാണ് പുതിയ പാർട്ടിക്ക് രൂപം നൽകിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ...
കണ്ണൂർ: ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത അദാലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം. സാമൂഹ്യ അകലം പാലിക്കാതെ നിരവധി പേരാണ് അദാലത്തില്‍ പങ്കെടുക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയില്‍...
കൊച്ചി: പാചക വാതക വിലയിൽ വീണ്ടും വർധന. ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് 25 രൂപയാണ് വർധിച്ചത്. വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ 14.2 കിലോ ഗ്യാസിന് കൊച്ചിയിൽ 726 രൂപയായി...
പാലാ: പാലായില്‍ പിടിവാശി വിട്ട് മാണി സി.കാപ്പന്. ശരദ്പവാര്‍ പറഞ്ഞാല്‍ പാലാ വിട്ടുനല്‍കും. നാലു സീറ്റിലും മല്‍സരിക്കുമെന്ന് പവാര്‍ പറഞ്ഞിട്ടുണ്ട്. പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷം മറ്റ് തീരുമാനങ്ങള്‍ എടുക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ഭ്രാന്തുണ്ടോയെന്നും...
തലശ്ശേരി: പ്രമുഖ ശ്രീനാരായണീയനും, കോൺഗ്രസ്സ് നേതാവും, വിദ്യാഭ്യാസ വിചക്ഷണനുമായ പൊന്ന്യം മൂന്നാം മൈലിലെ ‘കൃഷ്ണ’യിൽ പി.സി.രഘുറാം മാസ്റ്റർ (75) നിര്യാതനായി. ഒട്ടേറെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥിയും, ഇരിട്ടിയിലെ റിട്ട: എ.ഇ.ഒ.വുമാണ്.ചിറക്കര ,ചിറ്റാരിപ്പറമ്പ് ഗവ: ഹൈസ്ക്കൂളുകളിൽ അദ്ധ്യാപകനായിരുന്നു....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭരണഘടനാ തത്വങ്ങള്‍ വെല്ലുവിളിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. ഭരണഘടന സ്ഥാപനമായ സിഎജിക്കെതിരായ സഭാപ്രമേയം അപകടകരമാണ്. പിഎസ്സി സിപിഎമ്മുകാരെ നിയമിക്കുന്നതിനുള്ള ഏജന്‍സിയായി മാറി കഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍...
ന്യൂഡൽഹി: മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചു. മലപ്പുറം ലോക്സഭ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. നിയമസഭാ അംഗം ആയിരിക്കെ 2017-ൽ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടർന്നാണ് കുഞ്ഞാലിക്കുട്ടി...
തിരുവനന്തപുരം: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്. സംവരണം ലഭ്യമല്ലാത്ത നാടാര്‍ വിഭാഗക്കാരെ സംസ്ഥാന ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാനാണ് തീരുമാനം. നിലവില്‍ ഹിന്ദു...