പാലക്കാട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളുടെ ഭീഷണിയെ തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ 45-കാരന് അറസ്റ്റിലായി. കളമശ്ശേരി കൊച്ചിന് യൂണിവേഴ്സിറ്റിക്കു സമീപം കൈപ്പടിയില്‍ വീട്ടില്‍ ദിലീപ്കുമാറിനെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽഎറണാകുളത്തെ വീട്ടിൽ നിന്ന് ഇയാളെ...
തൃശൂര്‍: സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി. പ്രതികളെ സംരക്ഷിക്കാനായി മുന്‍ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന് ഇടപെട്ടെന്നും മയൂഖ ജോണി വാര്‍ത്താ...
കൊച്ചി:കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യ പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂർ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകർക്കൊപ്പമാണ് അർജുൻ എത്തിയത്. രാമനാട്ടുകരയിൽ അഞ്ച്...
കോഴിക്കോട്: വടകരയില്‍ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച കേസിലെ പ്രതികളായ സി പി എം നേതാക്കള്‍ പിടിയില്‍. മുളിയേരി ബ്രാഞ്ച് സെക്രട്ടറി പി പി ബാബുരാജിനെയും ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി ടി...
കോഴിക്കോട് രാമനാട്ടുകരയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശി ശ്യാം വി ശശി, അമ്പായത്തോട് പാൽച്ചുരം സ്വദേശി ജോർജ് പി ആൻ്റണിഎന്നിവരാണ് മരിച്ചത്. വയനാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 10,905 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂർ 941, കാസർഗോഡ് 675, ആലപ്പുഴ 657, കണ്ണൂർ...
കൊച്ചി: ഇന്ധനവില ഉയരങ്ങളിലേക്ക്. ഞായറാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് 1.53 രൂപയും ഡീസലിന് 1.23 രൂപയും വർധിച്ചു. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.44 രൂപയും കാസർഗോഡ് 100.51...
കൊല്ലം: വിസ്മയയുടെ മരണത്തില്‍ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലില്‍ റിമാൻഡില്‍ കഴിയുന്ന ശാസ്താംകോട്ട പോരുവഴി സ്വദേശിയും ഭർത്താവുമായ കിരണ്‍ കുമാറിനെ അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും.കേസില്‍ വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,118 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂർ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസർഗോഡ് 577, കോട്ടയം...
കോഴിക്കോട് :കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് തെരയുന്ന അര്ജുന് ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തില്‍ ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. ഇയാള്‍...