തിരുവനന്തപുരം: യു ഡി എഫ് വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി മാറിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുൻ തിരഞ്ഞെടുപ്പുകളിലെല്ലാം വർഗീയവാദികളുമായി ചേർന്നുപോകുന്ന സ്ഥിതിയാണ് യു ഡി എഫിനുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി....
കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്. കൊടുവള്ളി സ്റ്റേഷനിലാണ് സംഭവം. കൊടുവള്ളി സിഐ പി അഭിലാഷിന്റെ ജന്മദിനമാണ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചത്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ ആഘോഷത്തിൽ...
മലപ്പുറം: നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രിയുടെ ഇരിപ്പെന്നും ഒരു മന്ത്രിയും ഇങ്ങനെ തരം താഴരുതെന്നും...
തിരുവനന്തപുരം: നിലമ്പൂരിൽ പന്നിക്കുവെച്ച വൈദ്യുതി കെണിയിൽനിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി എ.കെ. ശശീന്ദ്രൻ. മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പ്രസ്താവന വളച്ചൊടിച്ചെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ...
നിലമ്പൂർ: കാട്ടുപന്നിയ്ക്ക് വേണ്ടി വച്ച കെണിയിൽ നിന്നും ഷോക്കേറ്റ് പത്താംക്ളാസ് വിദ്യാർത്ഥി അനന്തു മരിച്ചതിലെ പ്രതിഷേധം നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആയുധമായി. സംസ്ഥാന സർക്കാരിനെതിരെയും വനംവകുപ്പിനെതിരെയും പ്രതിപക്ഷം ശക്തമായ ആരോപണമുന്നയിക്കാൻ സംഭവം ഉപയോഗിക്കുകയാണ്. യുഡിഎഫ് ഗൂഢാലോചനയുടെ ഫലമാണ്...
ശ്രീനഗർ: ലോകത്തിലെ ഏറ്റവും വലിയ നിർമിതിയായ ചെനാബ് റെയിൽവേ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ രാജ്യം വാനോളം ഉയർന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കാശ്മീരിന്റെ വികസന പ്രവർത്തനങ്ങൾ തകർക്കാനാണ് ഭീകരർ ശ്രമിച്ചത്. ഇനി അങ്ങനെയുണ്ടായാൽ അവർക്ക് മോദിയെ...
മുംബൈ : സാമ്പത്തിക വർഷത്തെ രണ്ടാം പണനയത്തിൽ ഇടപാടുകാർക്ക് ആശ്വാസപ്രഖ്യാപനവുമായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). അടിസ്ഥാന പലിശ നിരക്കായ റിപ്പോയിൽ അരശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇളവ് പ്രഖ്യാപിച്ചതോടെ റിപ്പോനിരക്ക് 5.50 ശതമാനമായി. ഇതോടെ...
തിരുവനന്തപുരം ∙ കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....
ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര് മരിക്കാനിടയായ സംഭവത്തില്‍ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവി(ആര്‍സിബി)ന്റെ മാര്‍ക്കറ്റിങ് മേധാവി അടക്കം നാലുപേര്‍ അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്മെന്റ്...
. തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (06.06.2025 വെള്ളിയാഴ്ച) അവധി. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്.ബിന്ദു എന്നിവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ബക്രീദ് ദിനമായ ശനിയാഴ്ച...