‘കോട്ടയം : 1946 സെപ്തംബറിൽ പൂഞ്ഞാറിൽ ഒരു ബീഡിത്തൊഴിലാളിയുടെ വീട്ടിൽ കഴിയുമ്പോൾ വിഎസ് അച്യുതാനന്ദൻ പൊലീസിന്റെ പിടിയിലായി. അദ്ദേഹത്തെ ഈരാറ്റുപേട്ട പൊലീസ് ഔട്ട്പോസ്റ്റിലും പിന്നീട് പാലാ സ്റ്റേഷനിലും കൊണ്ടുവന്ന് മർദ്ദിച്ചു. ഒരു പൊലീസുകാരൻ തോക്കിന്റെ ബയണറ്റ്...
ആലപ്പുഴ :കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പേരാണ് വി.എസ്. അച്യുതാനന്ദന്റേത്. ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20-നാണ് ശങ്കരന്റെയും അക്കമ്മയുടെ മകനായ വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വി.എസ് അച്യുതാനന്ദന് ജനിച്ചത്....
തിരുവനന്തപുരം: ഇന്ന് വൈകിട്ട് അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ സംസ്കാരം ബുധനാഴ്ച ആലപ്പുഴ വലിയ ചുടുകാട്ടിൽ. ഇന്ന് വൈകിട്ട് മൃതദേഹം എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിൽ...
ആ എളിമക്ക് മുന്നിൽ പാർട്ടി തോറ്റു, ഒന്നല്ല രണ്ടുവട്ടം, വെറുക്കപ്പെട്ട സഖാവ് ഒടുവിൽ വാഴ്ത്തപ്പെട്ടവനായി ആലപ്പുഴ : നടപ്പിലും ഭാവത്തിലും സംഭാഷണത്തിലും ഒറ്റ നോട്ടത്തിൽ ആകർഷണീയമായി ആർക്കും ഒന്നും തോന്നില്ല. എന്നാൽ ആ മനുഷ്യനെ കേൾക്കാൻ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും തല മുതിർന്ന സിപിഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന് ഇനി ജ്വലിക്കുന്ന ഓര്മ. പുന്നപ്ര-വയലാര്‍ സമരനായകനായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വി.എസ്....
സനാ: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സാമുവൽ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. മദ്ധ്യസ്ഥതയുടെ പേരിൽ സാമുവൽ പണം കവർന്നെന്നാണ് ആരോപണം. മലയാളത്തിലും അറബിയിലുമാണ് തലാലിന്റെ...
‘ ന്യൂഡല്‍ഹി: രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ( ഇ ഡി ) സുപ്രീംകോടതിയില്‍നിന്ന് രൂക്ഷ വിമര്‍ശനം. രണ്ട് കേസുകളിലാണ് സുപ്രീംകോടതി ഇ.ഡിയെ കുടഞ്ഞത്. മുഡ ഭൂമിതട്ടിപ്പ് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി...
ന്യൂഡല്‍ഹി: ബിജെപി നേതാവ് സി.സദാനന്ദന് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തില്‍, ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലി ചുമതലയേറ്റത്. സി. സദാനന്ദനെ കൂടാതെ അഭിഭാഷകന് ഉജ്വല്‍ നികം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശൃംഗ്ല,...
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ടിനെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ചാണ് സമരം..ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം പി അരവിന്ദാക്ഷൻ ഉൽഘാടനം ചെയ്തു. സുശീൽ...
മുംബൈ: 2006-ലെ മുംബൈ ലോക്കൽ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെവിട്ടു. ഇവർക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. മുംബൈ നഗരത്തിലെ റെയിൽവേ ശൃംഖലയെ പിടിച്ചുകുലുക്കുകയും...