ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ പിഴവുണ്ടായെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി.പാർട്ടിക്ക് വിവിധ തലങ്ങളിൽ ജാഗ്രതക്കുറവുണ്ടായി. പ്രചാരണത്തിലും പിഴവുണ്ടായെന്ന് കേന്ദ കമ്മിറ്റിയിൽ വിലയിരുത്തിയതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സഖാക്കളുടെ വീഴ്ചകൾ...
പാലക്കാട് : മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ. എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിലാണ് വിവാദമായ സംഭവം”ഇത്...
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലടച്ച തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ ജയിലിലെ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മേയർ...
‘ തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ചതിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരായ എസ്ഐടി റിപ്പോർട്ട് മടക്കി ഡിജിപി. ചില ഭാഗങ്ങളിൽ വ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പി റവാഡാ ചന്ദ്രശേഖർ റിപ്പോർട്ട് മടക്കി അയച്ചത്. കഴിഞ്ഞമാസം 23നാണ് എസ്ഐടി...
തിരുവനന്തപുരം :: വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ സിപിഎം രണ്ട് തട്ടില്‍തുടരുന്നു. വിഴിഞ്ഞം വിവാദമാക്കേണ്ടെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് പിന്താങ്ങിയപ്പോള് വിവാദമാക്കേണ്ടെന്ന് പറയുന്നതില്‍ കാര്യമില്ലെന്നായിരുന്നു തോമസ് ഐസകിന്റെ നിലപാട്. അദാനിയുമായി അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ ചോദ്യം ഉയരുമെന്നും...
കണ്ണൂർ: സിപിഎം നേതാക്കളുടെ ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിനുതാഴെ വിമർശനവുമായി അണികൾ കൂട്ടത്തോടെ. കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെയും മുൻ എംഎൽഎ ടിഐ മധുസൂദനന്റെയും പോസ്റ്റുകൾക്ക് താഴെയാണ് കടുത്ത വിമർശനവും പരിഹാസവും നിറഞ്ഞ പോസ്റ്റുകൾ...
കൊച്ചി: കുംഭമേള വൈറൽ താരത്തിന് തിരിച്ചടി. പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. ഇരുവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പെൺകുട്ടിയും ഭർത്താവും നൽകിയ മേൽവിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാൻ കഴിയുന്നില്ല. പെൺകുട്ടിയുടെ...
ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവത്തില്‍ നിലപാട് മയപ്പെടുത്തി കെ.കെ ശൈലജ ന്യൂഡൽഹി :: വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവത്തില്‍ സിപിഎമ്മിൽ രണ്ടഭിപ്രായമില്ലെന്ന് സിപിഎം നേതാവ് കെ...
ന്യൂഡൽഹി: വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി. രാഗേഷ് പറഞ്ഞതിൽ വ്യക്തതയില്ലെന്നും ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്നുള്ള രീതിയിൽ സംസാരിക്കരുതെന്നും പികെ ശ്രീമതി...
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസമാണ്. ഇന്നലെ...