KERALA അനധികൃത സ്വത്ത് സമ്പാദന കേസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിക്ക് ആശ്വാസം. Published 14 hours ago on November 19, 2026 By Web Desk കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിക്ക് ആശ്വാസം. അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. കെഎം ഷാജിയുടെ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. Related Topics: Up Next ബിജെപിയിൽ പോയത് തെറ്റായിപ്പോയി :പത്മജാ വേണുഗോപാൽ ബിജെപിയിൽനിന്ന് രാജിവെച്ചു Don't Miss സ്വർണവിലയിൽ വീണ്ടും ഇടിവ്; ആറുദിവസത്തിനിടെ പവൻ വിലയിൽ 5,080 രൂപയുടെ കുറവ് Continue Reading You may like