ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുത്.ഷംസീറിന്റേത് അനാവശ്യ പ്രസ്താവന തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റേത് അനാവശ്യമായി നടത്തിയ പ്രസ്താവനയെന്ന് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഈ പ്രസ്താവനയാണ് വൻ വിവാദമായത്. വിശ്വാസമൂഹത്തോടൊപ്പം...
തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീര്‍ ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ചരിത്രസത്യം പോലെ പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം, ശാസ്ത്ര ബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും സതീശന് പറഞ്ഞു. ഈ വിഷയത്തില്‍...
ന്യൂഡൽഹി : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനു സുപ്രീം കോടതി 2 മാസം ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അതിശക്തമായി എതിർത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്താണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്....
. തിരുവനന്തപുരം: ഗണപതിയെ അവഹേളിച്ചെന്ന ആരോപണത്തിൽ എ.എന്‍.ഷംസീറിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി ഹിന്ദു സമൂഹം മാറിയെന്നും ഇനി അതിന് അനുവദിക്കില്ലെന്നും സുരേന്ദ്രന്. കോടിക്കണക്കിന് വിശ്വാസികള്‍ ആരാധിക്കുന്ന ഭഗവാന്...
തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രസ്താവനയെ ചൊല്ലി നടക്കുന്നത് അനാവശ്യ വിവാദങ്ങളെന്ന് സിപിഎം. സംഘപരിവാറിന്റെ ഗൂഢാലോചനയിൽ എൻഎസ്എസ് വീണെന്നാണ് സിപിഎം വിലയിരുത്തൽ. എന്‍എസ്എസിന്റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂർവ്വ ശ്രമമാണെന്നും ശാസ്ത്രത്തെ...
കോട്ടയം:സ്പീക്കർ എ ൻ ഷംസീറിന്റെ പരാമർശം ചങ്കിൽ തറച്ചിരിക്കുകയാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നാമ ജപഘോഷയാത്രയ്ക്ക് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നതും നിയമസഭയിൽ സ്പീക്കർ...
കോട്ടയം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കി എന്‍എസ്എസ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി. എന്‍എസ്എസ് താലൂക്ക് സെക്രട്ടറിമാര്‍ക്ക് നല്കിയ കത്തിലാണ് ജനറല്‍ സെക്രട്ടറി...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹര്‍ജിയിൽ അഭിഭാഷകനെ പഴിചാരി ഐജി. ലക്ഷ്മൺ. ഹര്‍ജിയിലെ പരാമര്‍ശങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് വിശദീകരിച്ച് ഐജി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഹര്‍ജി അടിയന്തരമായി പിൻവലിക്കാൻ നിര്‍ദ്ദേശം നൽകിയെന്നും ഐജി...
കോഴിക്കോട്: ചെയർമാൻ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം സിപിഎമ്മിന്റേതാണെന്ന് വഖഫ് ബോർഡ് അധ്യക്ഷൻ ടി.കെ. ഹംസ. ഇന്ന് വൈകിട്ട് 5 മണിക്ക് രാജിക്കത്ത് സർപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രായ പരിധിയിൽ സിപിഎം നൽകിയ ഇളവ് കാലാവധിയും...
മലപ്പുറം: മഞ്ചേരി കാരാപറമ്പിൽ പ്രവർത്തിച്ചിരുന്ന ഗ്രീൻവാലി അക്കാദമിയുടെ വസ്തുവകകൾ എൻ.ഐ.എ. കണ്ടുകെട്ടി. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമാണ് ഗ്രീന്‍വാലിയെന്ന് എന്‍.ഐ.എ അറിയിച്ചു. കൊലപാതക്കേസ് പ്രതികള്‍ക്ക് ഇവിടെ അഭയം നല്‍കിയിരുന്നുവെന്നും എന്‍.ഐ.എ പറഞ്ഞു.കൊച്ചി യൂണിറ്റിൽനിന്നുള്ള ചീഫ് ഇൻസ്പെക്ടർ...