ഇംഫാൽ: കലാപകലുഷിതമായ മണിപ്പൂരിൽ രാഷ്ട്രീയ നാടകങ്ങളും നിറയുകയാണ്. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ രാജി നാടകത്തിൽ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചു. അതേസമയം ബിജെപി നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാമെന്ന് കോൺഗ്രസ് വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്ന്...
ഇംഫാൽ : രാജി”തീരുമാനത്തിൽ നിന്ന് പിന്മാറി മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. ആയിരക്കണക്കിന് പേരാണ് ബിരേൻ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ച് റോഡുകളിലും മുഖ്യമന്ത്രിയുടെ വസതിക്കു മുൻപിലുമായി തടിച്ചു കൂടിയത്. സംസ്ഥാനത്ത് സാമുദായിക സംഘർഷങ്ങൾ കനക്കുന്ന...
“ന്യൂഡല്‍ഹി: പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്. റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കെ.എം ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് ആവശ്യം. 2014-ല്‍...
മലപ്പുറം: മുസ്ലിം ലീഗുമായി ഒന്നിച്ചു പോകാൻ ആഗ്രഹിക്കുന്നുവെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്ക്കു പിന്നാലെ കാന്തപുരത്തെ സ്വാഗതം ചെയ്തു കൊണ്ട് മുസ്ലിം ലീഗ്. ന്യൂന പക്ഷ സംഘടനകൾ ഒന്നിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാന്തപുരത്തിന്റെ സഹകരണം...
തിരുവനന്തപുരം. :സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ എല്ലാ കാര്യങ്ങളിലും കാണിക്കുന്നത് ഇരട്ട നീതി. മുഖ്യമന്ത്രിക്കെതിരായ ബെന്നി ബഹനാന്റെ പരാതിയിൽ കേസെടുക്കുന്നില്ല. കൊവിഡ് കാലത്ത് നടന്ന കൊള്ള ചൂണ്ടിക്കാട്ടിയിട്ട്...
ഇംഫാൽ :∙ മണിപ്പുർ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി മൊയ്രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ഇന്നു രാവിലെ ഇംഫാലില്‍നിന്ന് ഹെലികോപ്റ്ററിലാണ് മൊയ്രാങ്ങിലെത്തിയത്. നേരത്തെ റോഡ് മാര്‍ഗം പോകാനായിരുന്നു പദ്ധതിയെങ്കിലും സുരക്ഷ കണക്കിലെടുത്ത് പോലീസ് നിർദേശ പ്രകാരം...
കൊച്ചി: കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിലെ യുയുസി ആൾമാറാട്ട കേസിൽ 2 പ്രതികളുടെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. കൊളെജ് മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരുടെ ഹർജികളാണ് തള്ളിയത്. രണ്ടു...
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനുള്ള പ്രീതി പിൻവലിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രീതി പിൻവലിക്കുകയെന്ന് പറയുന്നത് പുറത്താക്കലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. കേരള സർവകലാശാലകളിലും എം ജി സർവകലാശാലകളിലും പല...
“ ഇംഫാൽ: വംശീയ കലാപം ആളിക്കത്തുന്ന മേഖലയിലേക്ക് റോഡ് മാർഗം പോവുന്നതിന് രാഹുൽ ഗാന്ധിയെ വീണ്ടും വിലക്കി മണിപ്പൂർ പൊലീസ്. ബിഷ്ണുപൂരിലെ മെയ്തെയ് ക്യാമ്പുകളിലേക്കുള്ള യാത്രക്കാണ് വിലക്ക്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നിർദേശം. എന്നാൽ യാത്രയിൽ...
ഇംഫാൽ: കലാപ മേഖലയിൽ റോഡ് മാർഗം പോകുന്നതിന് രാഹുൽഗാന്ധിയെ വീണ്ടും എതിർത്തു മണിപ്പൂർ പൊലീസ്. ബിഷ്ണുപൂരിലെ മെയ്തെയ് വിഭാഗങ്ങളുടെ ക്യാമ്പുകളിലേക്കുള്ള യാത്രയാണ് പൊലീസ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തടഞ്ഞത്. എന്നാൽ സന്ദർശനം തുടരാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനമെന്ന്...