ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗളൂരു അർബൻ മേഖലയിലെ ജയാനഗർ മണ്ഡലത്തിലെ റീകൗണ്ടിംഗിൽ ബി ജെ പിയ്ക്ക് ആശ്വാസ ജയം. കോൺഗ്രസിൽ നിന്ന് ബി ജെ പി മണ്ഡലം പിടിച്ചെടുത്തത് വെറും16 വോട്ടിന്റെ ഭൂരിപക്ഷത്തിന്.കോൺഗ്രസ് സ്ഥാനാർത്ഥി...
ബംഗളുരു :കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്ന സൂചന ശക്തം. തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നു പ്രഖ്യാപിച്ച സിദ്ധരാമയ്യയ്ക്ക് അവസരം നൽകണമെന്ന ചിന്ത ദേശീയ നേതൃത്വത്തിനുണ്ട്. അതേസമയം, പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാർ ആവശ്യമുന്നയിച്ചിട്ടുണ്ട്....
ബംഗളുരു:കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിച്ചത് നാലു സീറ്റിൽ. നാലിടത്തും പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടു. സംസ്ഥാനത്ത് പാർട്ടിക്ക് ഏറ്റവും ശക്തമായ അടിത്തറയുള്ള ബാഗേപ്പള്ളിയിൽ വിജയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, കോൺഗ്രസ് തരംഗത്തിൽ അടിപതറി. കേരളത്തിൽ എൽഡിഎഫ് ഘടകകക്ഷിയായ ജെഡിഎസ്...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ വികാരാധീനനായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. ഗാന്ധി കുടുംബവും പാര്‍ട്ടിയും തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ അദ്ധ്വാനത്തിന്റ ഫലമായാണ്...
ബെംഗളൂരു . നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. ശക്തികേന്ദ്രങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കാനാകാതെ പോയ ബിജെപി തകർന്നടിഞ്ഞു. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടറിന്റെ ലീഡ്...
ന്യൂഡൽഹി: കർണാടകയിൽ ലീഡ് നില കേവല ഭൂരിപക്ഷം കടന്നതിനു പിന്നാലെ വിജയിച്ച സ്ഥാനാർഥികളെ തമിഴ്നാട്ടിലേക്ക് മാറ്റാൻ നീക്കം തുടങ്ങിയതായി റിപ്പോർട്ടുകൾ. ഇതിനായി തമിഴ്നാട് സർക്കാരുമായി കോൺഗ്രസ് ബന്ധപ്പെട്ടതായാണ് വിവരം. ജയിക്കുന്ന സ്ഥാനാർഥികളെ വൈകിട്ടോടെ ബെംഗളൂരുവിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ...
ബെംഗളൂരു: കർണാടകയിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ്. ആദ്യമണിക്കൂറുകളിൽ തന്നെ വ്യക്തമായ ഭൂരിപക്ഷം നേടാനായതോടെ അമിത ആത്മവിശ്വാസമാണ് കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. “വൻ ഭൂരിപക്ഷത്തോടെ ഞങ്ങൾ വിജയിക്കും. അതേപ്പറ്റി സംശയം വേണ്ട. പ്രധാനമന്ത്രി നരേന്ദ്ര...
ഓപ്പറേഷൻ താമര തടയാൻ കോൺഗ്രസ് രംഗത്ത് ബംഗ്ലൂരു : കര്‍ണാടകയില്‍ കുതിരക്കച്ചവടം തടയാന്‍ തുടക്കത്തില്‍ തന്നെ നീക്കവുമായി കോണ്‍ഗ്രസ്, ജയസാധ്യതയുള്ളവരുമായി നിരന്തര ആശയവിനിമയം നടത്തുകയാണ് നേതാക്കള്‍. ഇന്നലെ രാത്രി എല്ലാ ജില്ലാ പ്രസിഡന്റുമാരുമായും കോണ്‍ഗ്രസ് സംസ്ഥാന...
ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു.149 സീറ്റിൽ കോൺഗ്രസും 65 സീറ്റിൽ ബി.ജെ.പിയും ഏഴ് സീറ്റിൽ ജെ.ഡി.എസും മുന്നിലാണ് ഇതോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ലീഡ് നിലനിർത്തുന്നു. കോൺഗ്രസ് 127 സീറ്റുമായ് മുന്നിട്ട് നിൽക്കുന്നു. ബി.ജെ.പി 78 സീറ്റുമായ് തൊട്ട് പിന്നിലുണ്ട്. ജെ.ഡി.എസ്.18 സീറ്റിന് ലീഡ് ചെയ്യുന്നു. കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശശികുമാർ മുന്നിൽ...