തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെപേരിലുള്ള കേസ് മുന്നോട്ടുനീങ്ങുന്നതിനുപിന്നില്‍ രാഷ്ട്രീയ തീരുമാനം. ഒരു കേന്ദ്രഏജന്‍സിയുടെപേരില്‍ കേസെടുക്കുന്നതില്‍ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ആദ്യഘട്ടത്തില്‍ വിയോജിപ്പുകള്‍ ഉയര്‍ന്നെങ്കിലും രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോവുകയായിരുന്നു. ക്രൈംബ്രാഞ്ചിന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ മൊഴിയെത്തുടര്‍ന്ന്...
തിരുവനന്തപുരം: അഴക്കടല്‍ മല്‍സ്യബന്ധന കരാറിന്റെ ധാരണാപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ വഞ്ചിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാരണാപത്രം റദ്ദാക്കാത്തത് വന്‍ കോഴ കൈമറിഞ്ഞതിനാലെന്നും ചെന്നിത്തല ആരോപണം ഉന്നയിച്ചു. അതിനിടെ, ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. ആഴക്കടല്‍...
കണ്ണൂർ.. എൽഡിഎഫിനെതിരെ വികസന വിരോധികളുടെ സംസ്ഥാന തല ഐക്യം ഉണ്ടാക്കിയിരിക്കയാണ്കേരളത്തിന്റെ വികസനം കേ ന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തടസ്സപ്പെടുത്തുന്നു.വികസനത്തിന്റെ കാര്യത്തിൽ കേരളം ബഹുദൂരം മുന്നോട്ട് പോയി.വി ക സന വിരോധികൾക്കുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പിലെ ജനവിധിയെന്നും...
പാലക്കാട്: എൽ ഡി എഫ്- യു ഡി എഫ് ഫിക്സ്ഡ് മത്സരം ഇത്തവണ കേരളം തളളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ യുവവോട്ടർമാർ എൽ ഡി എഫിലും യു ഡി എഫിലും നിരാശരാണ്. പുതിയ വോട്ടർമാർ ഇരുമുന്നണികളുടെയും...
കാസർകോട്: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പിയിൽ കന്യാസ്ത്രീകൾ ട്രെയിനിൽ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയെയും പിണറായി രൂക്ഷമായി വിമർശിച്ചു. സാമ്പത്തിക...
ഇടുക്കി : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഇടുക്കി മുൻ എം പി ജോയ്സ് ജോർജ് നടത്തിയ പരാമർശങ്ങളിൽ സ്ത്രീ വിരുദ്ധമായ ഒന്നുമില്ലെന്ന് മന്ത്രി എം എം മണി. ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ...
കണ്ണൂർ: തലശ്ശേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി നസീറിനെ പിന്തുണയ്ക്കുമെന്നു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തലശ്ശേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തളളിപ്പോയ സാഹചര്യത്തിലാണ് തീരുമാനം. നസീർ ആവശ്യപ്പെട്ടാൽ പിന്തുണയ്ക്കുന്നകാര്യം ആലോചിക്കാമെന്നായിരുന്നു...
കോട്ടയം : കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്കിയ തുക തിരിച്ചുപിടിക്കാന്‍ കേന്ദ്ര നീക്കമെന്ന് റിപ്പോര്‍ട്ട്. ‘പിഎം കിസാന്‍’ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്കിയ 6000 രൂപ 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്നാശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചു. കോട്ടയം...
. കൊച്ചി: സ്പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അരിവിതരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ വോട്ടറെ സ്വാധീനിക്കാനോ ഉപയോഗിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. മുന്‍ഗണനേതര വിഭാഗത്തിനുള്ള...
ചെന്നൈ: തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭരണകക്ഷിയായ എഐഡിഎംകെയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മുഖംമൂടിയണിഞ്ഞ ആര്‍എസ്എസും ബിജെപിയുമാണ് ഇപ്പോള്‍ എഐഡിഎംകെ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി ഇ പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തരമന്ത്രി...