ന്യൂ ഡൽഹി : രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതയെ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിച്ചെന്ന സുപ്രീം കോടതി അഭിഭാഷകദീപാ ജോസഫിന്റെ പേരിലുള്ള കേസ് തള്ളണമെന്ന ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന്...
മുംബൈ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ. സത്യപ്രതിജ്ഞയ്ക്കായി സുനേത്ര...
ഇ ഡി റയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് സ്വയം നിറയൊഴിച്ച് മരിച്ചു ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് അന്തരിച്ചു. ബംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ...
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ. ഫെബ്രുവരി നാലിന് നടക്കുന്ന പുസ്തക പ്രകാശനച്ചടങ്ങിൽ സംരക്ഷണം തേടിയാണ് ഹർജി...
പാലക്കാട്: പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ അതിവേഗ പാത കൊണ്ടുവരുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം സർപ്രൈസ് ആയെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സർക്കാർ പ്രഖ്യാപിച്ച ആർ ആർ ടി എസ് കേരളത്തിൽ പ്രായോഗികമല്ല. ഈ പദ്ധതി...
തിരുവനന്തപുരം: പാർട്ടിക്ക് നിലപാടുള്ള വിഷയത്തിൽ വേറെ അഭിപ്രായം പറയാറില്ലെന്നും ചില വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായമാണ് പറയുന്നതെന്നും കോൺഗ്രസ് എംപി ശശി തരൂർ. പാർട്ടിയുടെ അഭിപ്രായം വക്താവിനോട് ചോദിക്കണമെന്നും ഇത് തന്റെ അഭിപ്രായമാണെന്ന് വ്യക്തമാക്കാറുണ്ടെന്നും തരൂർ മാദ്ധ്യമങ്ങളോട്...
കൊല്ലം: സി.പി.എം വിട്ട് ആർ.എസ്.പിയിൽ ചേർന്ന, ചാനൽ ചർച്ചകളിലെ ഇടത് നിരീക്ഷകൻ അഡ്വ. ബി.എൻ. ഹസ്കറിനെ തെരഞെടുപ്പ് കളത്തിൽ ഇറക്കാൻ യുഡി എഫ്. കൊല്ലം ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായി ഹസ്കറിനെ പരിഗണിക്കുന്നു. മുഖ്യമന്ത്രി പിണറായി...
കണ്ണൂര്: ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കൾ മാറിയെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം. തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നു. പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി എസ്ഐടി . നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിലെത്തി കഴിഞ്ഞദിവസമാണ് ചോദ്യം ചെയ്തത്. ശബരിമലയിലെ സ്വർണപ്പാളികൾ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം നൽകിയ വിശദീകരണങ്ങളിൽ...
തിരുവനന്തപുരം: ഈ ബഡ്ജറ്റിനെ ജനങ്ങൾ ആരും വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധനമന്ത്രിയുടെ ബഡ്ജറ്റ് അവതരണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കെവെയായിരുന്നു സതീശന്റെ പരിഹാസം. 10 വർഷം സമയം ലഭിച്ചിട്ടും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമെന്നാണ്...