തലശ്ശേരി- സാമൂഹ്യ പ്രവര്‍ത്തകനും ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയുമായിരുന്ന പെരിങ്ങത്തൂര്‍ പെരൂള്‍ പറമ്പത്ത് മൗണ്ട് ഗൈഡ് സ്കൂളിന് സമീപം കളത്തില്‍ അബൂബക്കര്‍(75) നിര്യാതനായി. ദീര്‍ഘകാലം ഖത്തറില്‍ സ്കൂളില്‍ ജോലി ചെയ്ത അബൂബക്കര്‍ തന്റെ ഒഴിവുസമയങ്ങളില്‍ സാമൂഹ്യ സേവനങ്ങള്‍ക്ക്...
മുംബൈ: മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. സുരേഷ് ധനോര്‍ക്കര്‍ (48)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്. ചന്ദ്രാപുര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള എം.പി.യായിരുന്നു സുരേഷ് ധനോര്‍ക്കര്‍. ഭാര്യ പ്രതിഭ ധനോര്‍ക്കര്‍ എം.എല്‍.എ.യാണ്....
കണ്ണൂർ: ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വൈദികന് മരിച്ചു. തലശേരി മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. ഒപ്പമുണ്ടായുരുന്ന മറ്റ് 3 വൈദികരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാ. ജോർജ്...
ഡോംബിവ്ലി: മുംബയിൽ മലയാളി സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. ഡോംബിവ്ലി ഈസ്റ്റ് ആനന്ദം റീജൻസിയിലെ താമസക്കാരായ ഹരിപ്പാട് സ്വദേശികൾ രവീന്ദ്രന്റെയും ദീപ രവീന്ദ്രന്റെയും മക്കൾ ഡോ.രഞ്ജിത്ത് രവീന്ദ്രൻ (21), കീർത്തി രവീന്ദ്രൻ (17) എന്നിവരാണ് മരിച്ചത്. ഡോംബിവ്ലി...
. കോട്ടയം :പങ്കാളിയെ കൈമാറിയ സംഭവത്തിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിൽ, യുവതിയുടെ ഭർത്താവ് മരിച്ചു. കോട്ടയം മണർകാട് കാഞ്ഞിരത്തുംമൂട്ടിൽ ഷിനോ മാത്യു (35)ആണ് മരിച്ചത്. മേയ് 19നാണ് ഷിനോയുടെ ഭാര്യ ജൂബി ജേക്കബിനെ (28) വീടിനുള്ളിൽ വെട്ടേറ്റു...
മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയും സാംസ്കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ട് മരിച്ചനിലയില്‍. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലാണ് തൂങ്ങിമരിച്ച നിലയില്‍ റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്.പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ പഞ്ചായത്തിന് റസാഖ് നല്കിയ പരാതികളുടെ...
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച സംഭവത്തിൽ മൂത്ത മകനെ ജീവനോടെ കെട്ടിത്തൂക്കിയാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൂന്നു കുട്ടികളുടെയും ശരീരത്തിൽ അമിതമായി ഉറക്കഗുളികകൾ നൽകിയതിന്റെ തെളിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു....
കണ്ണൂർ: ചെറുപുഴ പാടിയോട്ടുചാൽ വച്ചാലിൽ ഒരു വീട്ടിലെ 5 പേർ മരിച്ച നിലയിൽ. ശ്രീജ മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ഒരു ഫാനിൽ...
കൊല്ലം: കൊല്ലം ഇടമുള ക്കൽ കാട്ട് പോത്തിന്റെ അക്രമത്തിൽ ഒരാൾ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കാട്ട് പോത്തിന്റെ അക്രമത്തിൽ മൂന്ന് പേർ മരിച്ചു. കൊല്ലം അഞ്ചൽ ഇടമുള ക്കൽ സ്വദേശി വർഗീസാണ് (60) അവസാനമായി...
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം രണ്ടായി കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം രണ്ടായി. കണമല അട്ടിവളയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു...