കൊല്ലം: പുത്തൂരിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥന് ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ (68) ആണ് ജീവനൊടുക്കിയത്. സഹോദരിയുടെ വീടിന് സമീപത്താണ് ഇയാൾ ചിതയൊരുക്കിയത്. ഇന്നലെ അർദ്ധരാത്രി വീടിന് സമീപത്ത് വിറക് അടുക്കിവച്ചത് കത്തുന്നതു കണ്ട വീട്ടുകാർ...
കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിക്കാനിടയായ അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘവും കണ്ടെത്തി. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്പ്രേയുമാകാമെന്നും കണ്ണൂര്‍ ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല...
കണ്ണൂർ: ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ മരിച്ച സംഭവത്തിലെ അപകടകരണമായത് കുപ്പിയിൽ നിറച്ചുവച്ച പെട്രോളാണെന്ന പ്രാചരണം തള്ളി കുടുംബവും മോട്ടോർവാഹനവകുപ്പ് അധികൃതരും. കാറിന്റെ ഡ്രെെവിംഗ് സീറ്റിനടിയിൽ നിന്ന് കുപ്പി ലഭിച്ചിരുന്നു ഇത് പെട്രോൾ...
കണ്ണൂർ: കണ്ണൂരിൽ കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച അപകടത്തിൽ തീ ആളിപ്പടരാൻ കാരണം വണ്ടിയിൽ സൂക്ഷിച്ച പെട്രോൾ കുപ്പികൾ. മോട്ടോർ വാഹന വകുപ്പിന്റേതാണ് ഈ സുപ്രധാന കണ്ടെത്തൽ. രണ്ട് കുപ്പികളിലായി കാറിൽ പെട്രോൾ...
കണ്ണൂർ: കണ്ണൂരിൽ പട്ടാപകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം 2 പേർ മരിച്ചത് ഷോർട്ട് സർക്യൂട്ട് ആണെന്ന് സംശയം. കുറ്റ്യാട്ടുർ സ്വദേശി റിഷ (26), ഇവരുടെ ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് വെന്തുമരിച്ചത്. പ്രസവ...
കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശിയായ റീഷയും (26) ദർത്താവ് പ്രജിത്തുമാണ് (34) മരിച്ചത്. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. കാറില്‍ ആകെ ആറ്...
ആലപ്പുഴ: എസ്ഐയുടെ വീടിനു മുന്നില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് മരിച്ചത്. മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാറിന്റെ വടക്ക് ചേപ്പാട് കന്നിമേല്‍...
കൊച്ചി: ഭാര്യയെ കൊലപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയ ഭർത്താവ് അറസ്റ്റിൽ. കാലടി കാഞ്ഞൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്നാട് തെങ്കാശി സ്വദേശിനി രത്നവല്ലി (35) യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് പിന്നാലെ രത്നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി...
തൃശൂർ: കാട്ടൂരിൽ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ഒരേ പ്രായത്തിലുള്ള 3 മക്കളാണ് ജോർജിനുള്ളത്....
സിവാൻ :ബിഹാറില്‍ വീണ്ടും വിഷമദ്യദുരന്തം. വിഷമദ്യം കഴിച്ച മൂന്നു പേര് മരണപ്പെട്ടു. സിവാന്‍ ജില്ലയിലെ നബിഗഞ്ചിലാണ് സംഭവം. നരേഷ് ബിന്‍, രാജേഷ് റാവത്ത്, ജാനക് ബിന്‍ എന്നിവരാണ് മരണപ്പെട്ടത്. ഒരാള്‍ വീട്ടില്‍വച്ചും മൂന്നു പേര് ആശുപത്രിയിലേക്കുള്ള...