കൊല്ലം.പ്രശസ്ത നാടൻ പാട്ട് കലാകാരൻ ബാനർജി അന്തരിച്ചു കോവിട് ബാധിച്ചു ആയിരുന്നു അന്ത്യം. നാടൻ പാട്ടിലെ സജീവ സാന്നിധ്യം ആയിരുന്നു. താരക പെണ്ണാളേ എന്ന നാടൻ പാട്ട് ഏറെ പ്രശസ്തമായിരുന്നു. ഫോക് ലോർ അക്കാദമി യുടേതടക്കം...
മുംബൈ: വീട്ടുകാര്‍ പ്രണയ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ ജീവനൊടുക്കി. മരണശേഷം ശ്മശാനത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം ബന്ധുക്കള്‍ നടത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വേഡ് ഗ്രാമത്തിലാണ് വ്യത്യസ്തമായ സംഭവ വികാസങ്ങള്‍ നടന്നത്. ഇരുവരുടെയും ആഗ്രഹം...
ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരീ ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) ആണ് മരിച്ചത്. സഹോദരി ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടിൽ രതീഷിനെ വീട്ടിൽനിന്നു കാണാതായിട്ടുണ്ട്. സഹോദരി നീതു താമസിക്കുന്ന...
കൊച്ചി: നടൻ കെ ടി എസ് പടന്നയിൽ (88)അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കടവന്തറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കെ ടി എസ് പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായിരുന്നു....
ട്രാന്സ്ജെണ്ടര് അനന്യ കുമാരി അലക്സിന്റെ മരണത്തിൽ അടിയന്തര അന്വേഷണത്തിന്ന ഉത്തരവിട്ടു തിരുവനന്തപുരം: ട്രാന്സ്ജെണ്ടര് അനന്യ കുമാരി അലക്സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്കി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്....
കണ്ണൂർ: കോൺഗ്രസ്സ് നേതാവും , കണ്ണൂർ മുൻ സിപ്പൽ കോർപറേഷൻ മുൻ മേയറുമായ സുമ ബാലകൃഷ്ണന്റെയും , പരേതനായ ടി.വി. ബാലൻ നമ്പ്യാരുടെയും മകനുമായ കാപ്പാട് കുസുമത്തിൽ കൗഷൽ ബി. നമ്പ്യാർ( 48 ) നിര്യാതനായി....
കൊല്ലം :കുണ്ടറ പെരുമ്പുഴയില്‍ കിണറില്‍ ഇറങ്ങിയ നാല് പേർ മരിച്ചു. കിണറില്‍ കുടുങ്ങിയ നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. ഇവരെ സഹായിക്കാനിറങ്ങിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും കുഴഞ്ഞുവീണു. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം. സോമരാജന് (56),...
ഡൽഹി:ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. യുപിയില്‍ പ്രയാഗ് രാജ്, കാണ്‍പുര്‍, ഫിറോസാബാദ്, ആഗ്ര, വാരാണസി, ഉന്നാവ്, ചിത്രകൂട്...
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. ഇന്നു പുലർച്ചെ 2.35ന് പരുമല ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. 74 വയസായിരുന്നു. കാതോലിക്കയായും മലങ്കര...
മലപ്പുറം: കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ വാരിയർ(100) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് വസതിയായ കൈലാസ മന്ദിരത്തിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ജൂൺ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാൾ ആഘോഷിച്ചത്. 1999 ൽ പത്മശ്രീയും...