തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധനവിന് മന്ത്രിസഭ അംഗീകാരം നൽകി. ഓട്ടോ ടാക്സി നിരക്കും വർധിപ്പിച്ചിട്ടുണ്ട്.ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാണ്. വിദ്യാര്‍ഥി കണ്സഷന് തീരുമാനിക്കാന്‍ കമ്മീഷനെ ഏര്‍പ്പെടുത്തും. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി. ഒന്നര...
കൊച്ചി :കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കി ഹൈക്കോടതി. ജോയ്സ്നയെ ഹൈക്കോടതി ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കി. ജോയ്സ്ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുണ്‍...
കോട്ടയം: കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ ദീപിക ദിനപത്രം. മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയർത്തുന്നു. ആശങ്ക ക്രിസ്ത്യൻ സഭകൾക്ക് മാത്രമല്ല, ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം സമുദായത്തിൽപ്പെട്ട എല്ലാവരും ചിന്തിക്കണമെന്നാണ് ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നത്.വിഷയത്തിൽ സി പി...
തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. വിഷുവിന്റെ തലേന്ന് (ഏപ്രില്‍ 14) കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പ്പന ശാലയിലൂടെ 14.01 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. 2020ലെ 9.82 കോടി രൂപയുടെ വില്‍പ്പനയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്.കൊയിലാണ്ടിയിലെ...
മ മീൻ കറി കഴിച്ചവർക്ക് വയറുവേദന പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തു. കർശന നടപടിക്ക് നിർദേശം നൽകി ആരോഗ്യമന്ത്രി തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തതായും...
തിരുവനന്തപുരം: വര്‍ധിപ്പിച്ച ഓട്ടോ, ടാക്സി, ബസ് നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ധന പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കുന്നതിനെ...
.തിരുവനന്തപുരം .ലവ് ജിഹാദിൽ ജോർജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് താൻ പറഞ്ഞിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോടേഞ്ചരി വിവാദത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ജോർജ്...
ന്യൂഡൽഹി: തുടർച്ചയായ പതിനൊന്നാം തവണയും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല....
തിരുവനന്തപുരം: ജനത്തെ പൊറുതി മുട്ടിച്ച് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് കൂടിയത്. 10 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 9.15 രൂപയും ഡീസലിന് 8.84 രൂപയുമാണ്...
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പ്രകാരമുള്ള നികുതി ഫീസ് വര്‍ധിച്ചു. പുതിയ സാമ്പത്തിക വര്‍ഷമായ ഇന്ന് മുതല്‍ നികുതി ഭാരം കൂടിയതോടെ ജനം വലഞ്ഞു. അടിസ്ഥാന ഭൂനികുതിയില്‍ വരുന്നത് ഇരട്ടിയിലേറെ വര്‍ധനയാണ് .എല്ലാ സ്ലാബുകളിലെയും അടിസ്ഥാന...