ന്യൂഡൽഹി: പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് കൂടിയത്ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില...
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂലായ് ഒന്നു മുതൽ സർവീസ് ചാർജുകൾ പരിഷ്കരിക്കും. എടിഎമ്മിൽ കൂടിയുള്ള പണമിടപാട്, ബാങ്ക് ശാഖകളിൽ നിന്നും നേരിട്ട് നടത്തുന്ന പണകൈമാറ്റം, അക്കൗണ്ടുടമകൾക്ക് നൽകുന്ന ചെക്ക് ബുക്ക്...
ന്യൂഡൽഹി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി.കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതിയുടെ നിര്‍ദ്ദേശം. കുടിയേറ്റ...
കൊച്ചി: ഇന്ധനവില ഉയരങ്ങളിലേക്ക്. ഞായറാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് 1.53 രൂപയും ഡീസലിന് 1.23 രൂപയും വർധിച്ചു. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 100.44 രൂപയും കാസർഗോഡ് 100.51...
കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദലി നൽകിയ ഹർജിയാണ് തള്ളിയത്. പരിഷ്കാര നിർദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി എടുത്ത് പറഞ്ഞു ജസ്റ്റിസ് എൽപി ഭാട്യ അധ്യക്ഷത വഹിച്ച...
കവറത്തി: ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമെന്നാണ് വിശദീകരണം. സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൊടികുത്തി. എല്‍ഡിഎആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പേയാണ് നടപടി....
ചെന്നൈ:കൊവിഡ് മഹാമാരി മൂലം അടച്ചുപൂട്ടിയ മദ്യഷോപ്പ് തുറന്നതിലുള്ള മധുര സ്വദേശിയുടെ സന്തോഷവും ആഹ്ലാദ പ്രകടനവുമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച് 27 ജില്ലകളില്‍ നിശ്ചിത സമയത്തേക്ക് മദ്യവില്പന ശാലകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍...
തിരുവനന്തപുരം: നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പുനരാരംഭിക്കുന്നു. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തില്‍ സര്‍വീസ് നടത്തും. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു.ഈ ആഴ്ചയോടെ മുഴുവന്‍ സര്‍വീസുകളും തുടങ്ങും. യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ...
തിരുവനന്തപുരം:സംസ്ഥാനത്ത് 9 ട്രെയിനുകൾ സർവീസ് പുനരാരംഭിക്കുന്നു.ഈ മാസം 16 മുതലാണ് സർവീസ് പുനരാരംഭിക്കുന്നത്. ജൂൺ 16,17 തീയതികളിൽ 9 ട്രെയിനുകൾ സർവീസ് ആരംഭിക്കും. മൈസൂർ – കൊച്ചുവേളി – മൈസൂർ എക്സ്പ്രസ്സ്, ബാംഗ്ലൂർ – എറണാകുളം...
കൊച്ചി: മണ്‍സൂണ്‍കാല ട്രോളിങ് ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വരും.52 ദിവസത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും.ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്...