“ ന്യൂഡൽഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിയ്ക്ക് ഡൽഹിയിൽ ഇന്ന് തുടക്കം. പ്രധാന വേദിയായ പ്രഗതി മെെതാനിയിലെ ഭാരത് മണ്ഡപത്തിൽ ലോക നേതാക്കൾ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവരെ സ്വീകരിച്ചത്. ഉദ്ഘാടത്തിന് ശേഷം ‘ഒരു...
റാബാത്ത്: മൊറോക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 296 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹൈ അറ്റ്ലസ് പര്‍വതനിരകളില്‍ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ നശിച്ചു. 153 പേര്‍ക്ക്...
ന്യൂയോർക്ക്: ഇറ്റാലിയൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രാജിവച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റോബർട്ടോ മാൻസീനി സൗദി അറേബ്യൻ ദേശീയ ടീമിന്റെ പരിശീലകനായി നിയമിതനായി. നാലു വർഷത്തെ കരാറാണ് ഇറ്റലിക്കാരനായ മാൻസീനിക്കു നൽകിയിരിക്കുന്നതെന്ന് സൗദി അറേബ്യൻ സോക്കർ...
വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ വെടിവെയ്പിൽ അക്രമിയടക്കം നാലുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. ഫ്ലോറിഡയിലെ ജാക്സൺവില്ലയിലാണ് ആക്രമണം ഉണ്ടായത്. വംശവെറിയാണ് അക്രമത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ജാക്സൺവില്ലയിലെ കടയിൽ തോക്കുമായെത്തിയ അക്രമി മൂന്നുപേർക്ക് നേരെ വെടിയുതിർത്ത ശേഷം...
മോസ്കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്ഗെനി പ്രിഗോഷിന് കൊല്ലപ്പെട്ടു. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗിനും മോസ്കോയ്ക്കും ഇടയിലായാണ് അപകടം നടന്നതെന്ന് റഷ്യ...
പെര്‍ത്ത് (ആസ്ട്രേലിയ): പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം ഇന്ത്യന്‍ സ്വാതന്ത്രദിനം ആഘോഷിച്ചു.ഇതിന്റെ ഭാഗമായ് വിമക്ത ഭടന്മാരെ ആദരിച്ചു. മാഹി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്.പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായ പയറ്റ അരവിന്ദന് ദേശീയ പതാക ഉയര്‍ത്തി. പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം...
“ഇസ്ലമാബാദ്: തോഷഖാന അഴിമതി കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ 200 ൽ അധികം അനുയായികൾ അറസ്റ്റിലായതായി റിപ്പോർട്ടുകൾ. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകരെയാണ്...
ഇസ്ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് 3 വർഷം തടവ് ശിക്ഷ വിധിച്ച് ഇസ്ലാമാബാദ് കോടതി. അധികാരത്തിലിരിക്കേ വിലയേറിയ സമ്മാനങ്ങൾ വിറ്റ് പണം സമ്പാദിച്ചുവെന്ന ആരോപണത്തിലാണ് ഇമ്രാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തടവിനു പുറകേ...
കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദേശവനിതയെ മദ്യം നൽകിപീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. യു.എസില്‍ നിന്ന് അമൃതപുരിയിലെത്തിയ 44-കാരിയാണ് പീഡനത്തിനിരയായത്. കേസില്‍ ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന് എന്നിവരാണ് പിടിയിലായത്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം നടക്കുന്നത്. അമൃതപുരി...
പാരീസ്: പ്രധാനമന്ത്രിക്ക് ഫ്രാൻസിന്റെ പരമോന്നത പുരസ്കാരം സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്ര മോദി. പ്രധാനമന്ത്രിക്കായി സ്വകാര...