. ഫ്ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം അങ്കത്തിനൊരുങ്ങി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തി. ഫ്ളോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.’അമേരിക്കയെ വീണ്ടും...
അഡ്ലെയ്ഡ്: ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റിന് തോറ്റ് ഇന്ത്യ ഐ.സി.സി. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്ത്. സെമി ഫൈനലില്‍ ഇന്ത്യയെ ഇംഗ്ലണ്ട് നാണം കെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് വെറും 17...
ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേര് മരിച്ചു. ഉത്തരേന്ത്യയിലും ശക്തമായ ഭൂകമ്പമുണ്ടായി. നേപ്പാള്‍ അതിര്‍ത്തിയോടടുത്തുള്ള ഉത്തരാഖണ്ഡിലെ പിത്ത റോഗാത്ത് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളിലെ ദോതി ജില്ലയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്.ഉത്തരേന്ത്യയിലെ ഡല്‍ഹി, ഉത്തരാഖണ്ഡ്, ബീഹാര്‍, ഹരിയാന...
ന്യൂഡൽഹി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട ഹീറോയിക് ഇന്ത്യൻ കപ്പലില്‍ നിന്ന് അറസ്റ്റിലായ മലയാളി ചീഫ് ഓഫീസറെ തിരിച്ച് കപ്പലില്‍ എത്തിച്ചു. ഇന്നലെ എക്വറ്റോറിയല്‍ ഗിനി നേവി അറസ്റ്റ് ചെയ്ത സനു ജോസിനെയാണ് തിരികെ എത്തിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന...
ലണ്ടന്‍: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുകയെന്നതിനാണ് ഏറ്റവും മുന്‍ഗണനയെന്നും നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. യു.കെ മഹത്തായ രാജ്യമാണ്. നമുക്കിപ്പോള്‍ സ്ഥിരതയും ഐക്യവുമാണ് ആവശ്യമെന്നും...
ബീജിംഗ്: കൊവിഡ് വ്യാപനം കുറയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനിടെ ആദ്യമായി വൈറസ് കണ്ടെത്തിയ ചൈനയിൽ പുതിയ രണ്ട് ഒമിക്രോൺ വകഭേദങ്ങൾ കണ്ടെത്തിയത് ആശങ്കയുയർത്തുന്നു. അതിതീവ്ര വ്യാപനശേഷിയുള്ള ബി എഫ്.7, ബി എ.5.1.7 എന്നിങ്ങനെ പേര് നൽകിയിരിക്കുന്ന വകഭേദങ്ങളാണ്...
പാരീസ് :ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ ഫോളോവര്‍മാരുടെ എണ്ണത്തില്‍ വൻ തോതിൽ ഇടിവുണ്ടാവുന്നുവെന്ന് പരാതി. ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ അക്കൗണ്ടില്‍ ഉള്‍പ്പെടെ ഈ ഇടിവുണ്ടായി. 11.9 കോടിയിലേകെ ഫോളോവര്‍മാരെ സക്കര്‍ബര്‍ഗിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതോടെ ഫോളോഴര്മാരുടെ എണ്ണം10000 ല്‍...
ന്യൂഡൽഹി:കൊച്ചി മയക്കുമരുന്ന് കടത്തിന് പിന്നില്‍ പാകിസ്ഥാനിലെ ലഹരി മാഫിയയെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ. രാജ്യാന്തര ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്കുന്ന പാക്കിസ്ഥാനിലെ ‘ഹാജി സലിം ഡ്രഗ് നെറ്റ്വര്‍ക്ക്’ ആണ് കൊച്ചിയിലേക്ക് മഹരി മരുന്ന് കടത്തിയത്. ഇന്ത്യയിലേക്കു കടത്താന്‍...
ജമ്മുകശ്മീര്‍: കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ ജെയ്ഷ-ഇ-മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു. ഈ ഭീകരനിൽ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കുറ്റകരമായ രേഖകളും കണ്ടെടുത്തു. ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന എത്തിയ സേനയ്ക്ക്...
ബീജിംഗ്: ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് വീട്ടുതടങ്കലിലായെന്ന പ്രചരണത്തിന് പിന്നാലെ ചൈനയിൽ പട്ടാള അട്ടിമറി നടന്നതായി സംശയമുണർത്തുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഒരു ചൈനീസ്...