ബീജിംഗ്:ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദത്തിനു ‘ഒമിക്രോണ്‍’ എന്ന് പേരിട്ടു. അങ്ങേയറ്റം അപകടകാരിയാണ് ഒമിക്രോണ്‍ വകഭേദം. രോഗവ്യാപന ഭീതിയെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ തുടങ്ങി. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്വെ, എസ്വറ്റിനി, ലെസൂത്തു രാജ്യങ്ങളില്‍നിന്നുള്ള...
ഡൽഹി.അധിനിവേശ കാശ്മീരിൽ നിന്ന് ഒഴിയണം എന്ന് പാകിസ്താനോട് ഇന്ത്യ. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. പി.ഒ.കെയിലെ പാകിസ്താന്റെ അനധികൃത അധിനിവേശം അനുവദിക്കാനാകില്ല, പാകിസ്താന്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉപയോഗിയ്ക്കാൻ...
ലണ്ടൻ: സമാധാന നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായ് (24) വിവാഹിതയായി. മലാല തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലികാണ് വരന്....
ഫ്രാൻസ് :റഫാൽ യുദ്ധ വിമാന ഇടപാടിൽ 65 കോടി രൂപയുടെ കൈക്കൂലി ഇടനിലക്കാരന് കിട്ടിയെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിലെ ദസ്സോ ഏവിയേഷനിൽ നിന്ന് 36 യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ കോഴ...
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പാകിസ്ഥാന് വെടിവച്ചതായി റിപ്പോര്‍ട്ട്. ഒരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഒരു പ്രകോപനവുമില്ലാതെ പാകിസ്ഥാന് സേന...
ബെയ്ജിങ് : അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി ചൈനീസ് സര്‍ക്കാര്‍. രാജ്യത്ത് കോവിഡ് വീണ്ടും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നേക്കാമെന്ന സൂചന നല്കി സര്‍ക്കാര്‍ ഉത്തരവ്. ആവശ്യസാധനങ്ങളുടെ വിതരണം ഉറപ്പ് വരുത്തണമെന്ന്...
സാന്‍ഫ്രാന്‍സിസ്കോ: കമ്പനിയുടെ കോര്‍പറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്നാണ് പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു.സമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ...
ബെയ്ജിങ് : രാജ്യത്തെത്തിയ വിനോദസഞ്ചാരികളുടെ സംഘത്തില്‍ നിന്ന് കോവിഡ് പടര്‍ന്നതോടെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. രാജ്യമെങ്ങും വ്യാപകമായ കോവിഡ് പരിശോധനകളാണ് ഇന്ന് നടക്കുന്നത്. ഇതു കൂടാതെ ഏകദേശം നൂറോളം ഫ്ളൈറ്റുകള്‍ സര്‍ക്കാര്‍ റദ്ദാക്കുകയും സ്കൂളുകള്‍...
ബ്രിട്ടൺ: അല പെര്‍ക്കോവ എന്ന യുക്രേനിയന്‍ യുവതിയാണ് സമൂഹമാധ്യമങ്ങളിലെ പുതിയ താരം. നിലം മുട്ടുന്ന മുടിയുമായി നിരവധി സുന്ദരമായ ചിത്രങ്ങളാണ് 38കാരിയായ അല തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ചേര്‍ത്തിട്ടുള്ളത്. 12ാം വയസിലാണ് താന്‍ അവസാനമായി മുടി...
ന്യൂഡൽഹി : പട്ടിണിയുടെ കാര്യത്തിൽ ഇന്ത്യ ഒട്ടും പിന്നോട്ടല്ലെന്ന് റിപ്പോർട്ട്.വർഷങ്ങൾ കഴിയുന്തോറും പട്ടിണി കുറയുന്നതിന് പകരം രാജ്യത്ത് കൂടുന്നതായി ആഗോള പട്ടിണി സൂചിക വെളിപ്പെടുത്തുന്നു. ഐറിഷ് ഏജൻസിയായ കൺസർൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ്...