തിരുവനന്തപുരം∙ ഇരുപത്തഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10 ന് തുടങ്ങും. കോവിഡ് സാഹചര്യം പരിഗണിച്ച് നാല് മേഖലകളിലാണ് ചലച്ചിത്ര മേള നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളിലാണ് മേള. ഓരോ മേഖലയിലെയും അഞ്ച്...
ന്യൂഡൽഹി: കൊവിഡ് 19 വ്യാപനകാലത്തും ജനങ്ങൾക്കൊപ്പം നിന്ന ലോക നേതാക്കളിൽ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു സർവെ. യുഎസ് ആസ്ഥാനമായ മോണിങ് കൺസൾട്ട് ലോകവ്യാപകമായി നടത്തിയ സർവെയിലാണു മോദിയുടെ ജനപ്രിയതയ്ക്കും സ്വീകാര്യതയ്ക്കും ഇടിവില്ലെന്നു സാക്ഷ്യപ്പെടുത്തുന്നത്. 55...
ന്യൂഡൽഹി: ഫ്രാൻസിൽ നിന്നു മൂന്നു റഫാൽ യുദ്ധവിമാനങ്ങൾ കൂടി അടുത്ത മാസം ഇന്ത്യയിലെത്തും. തീയതി പിന്നീടു തീരുമാനിക്കും. ഫ്രാൻസിൽ നിന്നു നിർത്താതെ പറന്നു ഗുജറാത്തിലെ ജാംനഗറിലെത്തുന്ന വിമാനങ്ങൾ പിന്നീട് അംബാലയിലെത്തിക്കും. ഇന്ത്യയുടെയും ഫ്രാൻസിന്റെയും ടാങ്കർ വിമാനങ്ങളുപയോഗിച്ച്...
കാലിഫോര്‍ണിയ: പോപ് സംഗീത ചക്രവർത്തി മൈക്കിൾ ജാക്സന്റെ കാലിഫോര്‍ണിയയിലെ പ്രശസ്തമായ നെവർലാന്റ് എസ്റ്റേറ്റ് വിറ്റു. അമേരിക്കയിലെ കോടീശ്വരനായ റോണ്‍ ബര്‍ക്കിള്‍ ആണ് 2700 ഏക്കര്‍ വരുന്ന തോട്ടം 161 കോടി രൂപയ്ക്ക് വാങ്ങിയത്. 12500 ചതുരശ്ര...
സൗദി: ബ്രിട്ടനിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ സൗദി ഒരാഴ്ചത്തേക്ക് അതിർത്തികൾ അടച്ചു. എല്ലാ വിദേശ വിമാന സർവീസുകളും റദ്ദാക്കി. കടൽമാർഗവും കരമാർഗവും രാജ്യത്തേക്ക് യാത്രക്കാരുടെ പ്രവേശനവും വിലക്കിയിട്ടുണ്ട്.കോവിഡ് സ്ഥിതിഗതികൾ...
ലണ്ടൻ: കൊവിഡ് 19നെതിരായ വാക്സിൻ ലോകത്തിലാദ്യമായി പൊതുജനങ്ങൾക്കു നൽകിത്തുടങ്ങിയപ്പോൾ കുത്തിവയ്പ്പ് സ്വീകരിച്ച ആദ്യ വ്യക്തികളിലൊരാളായി ഇന്ത്യൻ വംശജൻ ഹരി ശുക്ല. യുഎസ് കമ്പനി ഫൈസറും ജർമൻ ജൈവസാങ്കേതിക വിദ്യാ ഭീമൻ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിൻ...
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമർദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇന്നു പുലർച്ചെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഇന്ത്യൻ തീരം തൊട്ട ബുറേവി ചുഴലിക്കാറ്റ് ഉച്ചയ്ക്ക് 12 മണിയോടെ തെക്കൻ കേരളത്തിലേക്കു കടക്കുമെങ്കിലും, വേഗം...
ടോക്യോ : കൊറോണ വൈറസിനോട് ബന്ധമുള്ള വൈറസിനെ ഗവേഷകര്‍ കണ്ടെത്തി. കമ്പോഡിയയിലെ ഫ്രീസറില്‍ സൂക്ഷിച്ച കുതിരലാട വവ്വാലിലാണ് ഒന്ന് കണ്ടെത്തിയത്. ഫ്രീസറില്‍ വെച്ച വവ്വാലില്‍ തന്നെ ഇത്തരമൊരു വൈറസ് ജപ്പാനിലെ ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്ര ജേണലായ...
അർജന്റീന : ലോക ഫുട്ബോളിലെ ഇതിഹാസം ഡീഗോ അർമാൻഡോ മറഡോണ വിടവാങ്ങി. ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. 60 വയസായിരുന്നു. അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മികച്ച...
ഇസ്ലാമാബാദ്: ബലാത്സംഗം ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ പാകിസ്താനിൽ കർശനനിയമം ഉടനെ പ്രാബല്യത്തിൽ വരും. ബലാത്സംഗക്കേസുകളിലെ പ്രതികളെ ഷണ്ഡീകരിക്കുന്നതുൾപ്പെടെയുള്ള കർശനനടപടികൾ പുതിയ നിയമമനുസരിച്ച് നിലവിൽ വരും. ലൈംഗിക പീഡനക്കേസുകളിൽ കാലതാമസം കൂടാതെ പ്രതികളെ കണ്ടെത്തുന്നതിനും നടപടി...