മുംബൈ: ഭീമാകൊറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകനും കവിയും അദ്ധ്യാപകനുമായ വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. മുംബൈയ് നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ ആശുപത്രിയിൽ നിന്ന്...
വാഷിങ്ടണ്‍ : ഇറാനെ ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടുവെന്ന് വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കുന്നതിന്റെ സാധ്യതകള്‍ ട്രംപ് ആരാഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഓവല്‍ ഓഫീസില്‍...
തിരുവനന്തപുരം: ധനമന്ത്രി രാഷ്ട്രീയദുഷ്ടലാക്കിന് വേണ്ടി തരംതാണുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി ബോധപൂർവം വിവാദമുണ്ടാക്കി. സ്വർണക്കടത്ത് വിവാദത്തിൽനിന്ന് ശ്രദ്ധതിരിക്കാൻവേണ്ടിയാണിതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതി കണ്ടെത്തുമെന്നായപ്പോളാണ് തോമസ് ഐസക് ചന്ദ്രഹാസം ഇളക്കുന്നത്. പൊതുജന ശ്രദ്ധ...
നിർണായകമായ പെൻസിൽവേനിയയിൽ വിജയം നേടിയതോടെയാണ് തെരഞ്ഞെടുപ്പ് ബൈഡന് അനുകൂലമായത്വാഷിങ്ടണ്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് ജയം. ബൈഡന് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി വൈറ്റ് ഹൗസിലെത്തും. ഇന്ത്യന്‍ വംശജ കമല ഹാരിസാണ് വൈസ്...
അങ്കാറ: തുർക്കിയിലുണ്ടായ റിക്ടർ സ്കെയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ സംഭവിച്ച അമ്പരപ്പിക്കുന്ന അത്ഭുതം പങ്കുവെച്ച് രക്ഷാപ്രവർത്തകൻ. തുർക്കിയിലും ഗ്രീസിലുമായുണ്ടായ ഭൂചലനത്തിൽ 94 പേരാണ് ഇതുവരെ മരിച്ചത്. തകർന്ന...
ഡൽഹി: കോവിഡ് രോഗമുക്തിക്ക് ശേഷവും ചിലരിൽ കൊറോണ വൈറസ് അവശേഷിക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. രോഗമുക്തിക്ക് ശേഷം ക്വാറന്റീൻ അവസാനിപ്പിക്കുന്നവർ മറ്റുള്ളവരുമായി അടുത്ത് ബന്ധപ്പെടരുതെന്നും ഫെയ്സ് മാസ്ക് ധരിക്കണമെന്നും പൂർണമായും വൈറസ് മുക്തരായി എന്നുറപ്പിക്കാൻ വീണ്ടും...
വെല്ലിങ്ടൺ: ന്യൂസിലാൻഡ് സർക്കാരിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണനെ തെരഞ്ഞെടുത്തു.ലേബർ പാർട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി ചുമതല കൂടി...
വാഷിങ്ടണ്‍ : ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെയാണ് ട്രംപ് ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. .ചൈനയെ നോക്കൂ, അത്...
ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയുടെ കൊവിഡ് 19 വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ ബ്രസീലിയൻ ഡോക്റ്റർ മരിച്ചു. ബ്രസീലിയൻ ദിനപത്രം ഗ്ലോബോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഡോക്റ്റർക്ക് നൽകിയത് പരീക്ഷണ വാക്സിനല്ല, പ്ലസിബോ ആണെന്നും പരീക്ഷണം...
കൊറിയ : കൊറോണ വൈറസ് പകരാതിരിക്കാൻ കറൻസി നോട്ടുകൾ കഴുകി ദക്ഷിണ കൊറിയക്കാരൻ. കറൻസി നോട്ടുവഴിയുള്ള കോവിഡ് ബാധ തടയുന്നതിന് നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് കഴുകിയും മൈക്രോവേവ് അവ്നിൽ വച്ച് അണുനശീകരണം നടത്താൻ ശ്രമിക്കുകയാണ് ഇവർ....