ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മറുപടിയുമായി ഇന്ത്യ. ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാൻ കൈയടക്കിവച്ചിരിക്കുന്ന മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നും ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ പറഞ്ഞു. രാജ്യത്ത്...
വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്ടണിലെത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍...
അഫ്ഗാനിസ്ഥാനിൽ അൽ ക്വയ്ദയും ഐഎസും തിരികെവരുന്നത് ആശങ്കയെന്ന് സൗദി ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അൽ ക്വയ്ദയും ഐഎസും തിരികെവരുന്നു എന്നതാണ് യഥാർഥ ആശങ്കയെന്ന് സൗദി അറേബ്യ. ദേശാന്തര ഭീകരത വലിയ ആശങ്കയാണുയർത്തുന്നത്. അഫ്ഗാൻ മണ്ണ് ഭീകരർ ഉപയോഗിക്കില്ലെന്നാണ്...
മോസ്കോ: റഷ്യയില്‍ സര്‍വകലാശാല ക്യാംപസിലുണ്ടായ വെടിവയ്പില്‍ എട്ടു പേര് മരിച്ചു. വെടിവയ്പിൽ പത്തു പേര്‍ക്ക് പരുക്കേറ്റു. പേം സര്‍വകലാശാലയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. അജ്ഞാതനായ ഒരാള്‍ തോക്കുമായി വന്ന് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റി...
വാഷിങ്ടൻ : രണ്ട് ഡോസ് വാക്സിനേഷൻ എടുത്ത ആളുകൾക്ക് കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യത 11 മടങ്ങ് കുറവാണെന്ന് കണ്ടെത്തൽ. കുത്തിവയ്പ് എടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ആശുപത്രിയിലാകാനുള്ള സാധ്യത 10 മടങ്ങ് കുറവാണെന്നും പഠനത്തിൽ കണ്ടെത്തി....
കാബുള്‍: ചൊവ്വാഴ്ച കാബൂളിലെ തെരുവുകളിൽ ഇസ്ലാമാബാദിനും ഐഎസ്ഐക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള പാകിസ്താൻ വിരുദ്ധ റാലിയിൽ നൂറുകണക്കിന് അഫ്ഗാനികളാണ് പങ്കെടുത്തത് .പ്രതിഷേധക്കാരില്‍ കൂടുതല്‍ പേരും സ്ത്രീകളായിരുന്നു. പ്രതിഷേധം ശക്തമായതോടെ റാലിക്ക് നേരെ താലിബാൻ വെടിയുതിർത്തു. വാർത്താ ഏജൻസിയായ...
ന്യൂഡൽഹി: രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനം നടത്തുന്നു. ഈ മാസം 22 മുതൽ 27 വരെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനം ഏറ്റെടുത്തിട്ട്...
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ താഴ്വരയിൽ താലിബാനും വടക്കൻ സഖ്യവും തമ്മിൽ യുദ്ധമുണ്ടായതായി റിപ്പോർട്ടുകൾ. ആക്രമിക്കാനെത്തിയ 350 താലിബാൻകാരെ കൊലപ്പെടുത്തിയെന്നാണ് വടക്കൻ സഖ്യത്തിന്റെ അവകാശവാദമുന്നയിച്ചത്. എന്നാൽ താഴ്വരയിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ പിടിച്ചെടുത്തെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. എത്രയും വേഗം...
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും തീവ്രവാദത്തിൽ ആകൃഷ്ടരായി രാജ്യം വിട്ട് ഐസിസിൽ ചേർന്നവരിൽ ഇരുപത്തിയഞ്ചോളം പേരുടെ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികളുടെ കൈവശമുള്ളതായി സൂചന. അഫ്ഗാനിസ്ഥാനിൽ സിറിയയിൽ പ്രവർത്തിക്കുന്ന ഐസിസ് ഭീകരസംഘടനയുടെ ഉപവിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനിൽ...
കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ നിന്ന് വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ.യുക്രെയിൻ പൗരന്മാരെ കൊണ്ടുപോകാൻ എത്തിയ വിമാനമാണ് അജ്ഞാത സംഘം തട്ടിയെടുത്തത്. ഇന്ന് കാലത്താണ് വിമാനം തട്ടിക്കൊണ്ടുപോയത് ആയുധധാരികൾ വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്ന് യുക്രെയിൻ വിദേശകാര്യ മന്ത്രി യെവ്ഗെനി...