ദോഹ: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ റവാബി ഷോപ്പര്‍മാരെ അമ്പരപ്പിക്കുന്ന ആവേശകരമായ പ്രമോഷന് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 10 വരെ ഖത്തറിലുടനീളമുള്ള റവാബി സ്റ്റോറുകള്‍ 10, 20, 30 പ്രമോഷനുമായി അവിശ്വസനീയമായ ഉത്പന്നങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്....
ഷാര്‍ജ: തനി നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തരായി ആരുമുണ്ടാവില്ലല്ലോ. അതില്‍ കേരളത്തിന്റെ തെക്ക്, വടക്ക്, മധ്യം എന്ന ഭേദങ്ങളൊന്നുമില്ല. എന്നാല്‍, ഓരോ പ്രദേശത്തെയും ജനജീവിതം പോലെ തന്നെ ഭക്ഷണവും തികച്ചും വ്യത്യസ്തമായിരിക്കും. പ്രിയപ്പെട്ട വിഭവങ്ങള്‍ മുന്നിലെത്തുമ്പോള്‍,...
ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന ജനപ്രീതിയാര്‍ജിച്ച ഷാര്‍ജ സഫാരി മാള്‍ വര്‍ണാഭ ചടങ്ങുകളോടെ അതിന്റെ നാലാം വാര്‍ഷികമാഘോഷിച്ചു. പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍മാരായ സൈനുല്‍ ആബിദീന്‍, ഷഹീന്...
. ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന സഫാരി മാള്‍ അത്യുജ്വല നേട്ടങ്ങളുമായി നാലാം വാര്‍ഷികത്തില്‍. അതില്‍, എടുത്തു പറയേണ്ട ഒന്നാണ്, ഈ മാളിന്റെ അസ്തിത്വം. ഇന്ന് യുഎഇയിലെ മറ്റൊരു ഷോപ്പിംഗ് സമുച്ചയത്തിനും...
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടേഴ്സ് ബോര്‍ഡില്‍ നിന്ന് വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒഴിവായി. റിലയന്‍സില്‍ തലമുറമാറ്റം സാധ്യമാക്കുക എന്ന് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ഇരുവരുടെയും മക്കളായ ഇഷ അംബാനി, ആകാഷ്,...
: തിരുവനന്തപുരം: യു പി ഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പൊലീസ്. തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകാറുണ്ടെന്നും ഔദ്യേഗിക ഫേസ്ബുക്ക് പേജിലൂടെ പൊലീസ് അറിയിച്ചു....
കൊച്ചി; താന്‍ ട്വന്റി 20യുടെ ഭാഗമല്ലെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ട്വിന്റി 20യുടെ ആശയം നല്ലതാണെന്ന് കരുതിയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ താന്‍ പ്രതീക്ഷിച്ച പോലെ എളുപ്പമല്ലെന്ന് മനസിലായെന്ന് അദ്ദേഹം പറഞ്ഞു. നല്ല ചിന്തയാണെന്നു കരുതിയാണ്...
കൊച്ചി: പ്രമുഖ ജ്വല്ലറി ഉടമയായ ജോയ് ആലുക്കാസിന്റെ വീട്ടിലും ഓഫിസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഹവാല ഇടപാടിനെക്കുറിച്ചു സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ...
ന്യൂഡൽഹി: ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി. അടുത്തകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്....
നൂഡൽഹി:ലോകത്തിലെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ പട്ടികയിൽ നിന്ന് ഗൗതം അദാനി പുറത്തായി. ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുനിന്ന് പതിനൊന്നാം സ്ഥാനത്തേക്കാണ് അദ്ദേഹം പിന്തള്ളപ്പെട്ടത്.കഴിഞ്ഞ മൂന്ന് വ്യാപാര ദിവസങ്ങൾക്കുള്ളിൽ 34 ബില്യൺ ഡോളർ ആണ്...