കോഴിക്കോട്: കുറ്റ്യാടിയിലെ സ്കൂളിൽ ബിജെപി പ്രവർത്തകൾ പൂജ നടത്തിയതിൽ പ്രതിഷേധം. സംഭവം വിവാദമായതോടെ പൂജ നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമണ്ണൂർ എൽപി സ്കൂളിലാണ് ചൊവ്വാഴ്ച രാത്രിയിൽ സ്ഥലത്തെ ബിജെപി പ്രവർത്തകർ പൂജ നടത്തിയത്. സ്കൂൾ മുറ്റത്ത്...
തിരുവനന്തപുരം: ബജറ്റിൽ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട രണ്ട് നിർദേശങ്ങളിലും അതൃപ്തി പരസ്യമാക്കി വകുപ്പ് മന്ത്രി ആർ.ബിന്ദു. വിദേശ സർവകലാശാലകൾക്കായി അനുമതി നൽകാനുള്ള തീരുമാനത്തിലും അന്താരാഷ്ട്ര കോൺക്ലേവ് നടത്താനുള്ള തീരുമാനത്തിലുമാണ് അഭിപ്രായ വ്യത്യാസം. വിഷയത്തിൽ ചർച്ച...
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന പിതാവിന്റെ ഹർജി തള്ളി ഹൈക്കോടതി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും തള്ളി. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു...
കൊച്ചി: പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 40-ലധികം പേർക്ക് പരിക്ക്. പെരുമ്പാവൂർ എം.സി. ജംങ്ഷനിൽ വെച്ചാണ് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചത്. കരിപ്പൂർ ഇ.എം.ഇ.എ. കോളേജിൽനിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ച ബസാണ്...
കോഴിക്കോട്: മുക്കം കാലിക്കറ്റ് എന്‍.ഐ.ടി യില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിന്റ ഒരു വര്‍ഷത്തേക്കുള്ള സസ്പെന്ഷന്...
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാന്‍ നീക്കം.ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്മാന് ഷദാബ് ഷംസിനെ ഉദ്ധരിച്ച്...
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ മൂന്നാമത്തെ അധ്യാപക ക്ലസ്റ്റര്‍ പരിശീലനം ഈ മാസം 27 ന് നടക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നിന്നായി എല്‍.പി തലത്തില്‍ 51,515 അധ്യാപകരും യുപിതലത്തില്‍ 40,036 അധ്യാപകരും ഹൈസ്കൂള്‍ തലത്തില്‍...
തിരുവനന്തപുരം: നവംബര്‍ ഒന്നോടെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും. വിവരശേഖരണം, പരിശീലനം,...
കാസര്‍ഗോഡ്: കരിന്തളം കോളേജിലെ വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ വിദ്യ മാത്രമാണ് പ്രതി. വ്യാജരേഖ നിര്‍മ്മിക്കാന്‍ മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നത്. വിദ്യ വ്യാജരേഖ...
കൊച്ചി: കുസാറ്റ് അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതര വീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്. സംഗീതനിശയ്ക്ക് ആസൂത്രണമോ മുന്നൊരുക്കുമോ ഉണ്ടായില്ലെന്നും ഹൈക്കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്കി. എത്രപേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ക്ക് തന്നെ നിശ്ചയമില്ലായിരുന്നതായും പൊലീസ്...