തൃശ്ശൂര്‍: തൃശ്ശൂരിലെ സ്കൂളില്‍ തോക്കുമായെത്തിയ പൂർവവിദ്യാർഥി ക്ലാസ് മുറിയിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്കൂളിലാണ് പൂര്‍വവിദ്യാര്‍ഥി തോക്കുമായെത്തി വെടിയുതിര്‍ത്തത്. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു....
കോഴിക്കോട്: എരവന്നൂര്‍ യുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അധ്യാപകനായ എംപി ഷാജിയെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂര്‍ സ്കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലേക്ക് അതിക്രമിച്ച് കയറി...
ബംഗളൂരു: പരീക്ഷകളില്‍ ശിരോവസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിനു നിരോധനം ഉണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതിന് വ്യത്യസ്തമായാണ് പുതിയ ഉത്തരവ്. ഹിജാബ് എന്ന്...
“കെ.എസ്.യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകി തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടർന്ന് കെ.എസ്.യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകി.. മന്ത്രിയുടെ വസതിയിലേക്ക്...
മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ കനത്ത സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു തിരുവനന്തപുരം: കേരളവർമ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു. തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ...
കൊച്ചി: വിവാദമായ തൃശ്ശൂര്‍ കേരള വര്‍മ കോളേജ് തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. പ്രതിനിധിയായ ചെയര്മാന് സ്ഥാനാര്‍ഥി സ്ഥാനമേറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞില്ല. എന്നാൽ തിരഞ്ഞെടുപ്പിനെതിരെ കെ.എസ്.യു നൽകിയ ഹര്‍ജിയിലെ അന്തിമ വിധിക്ക് വിധേയമാവും ചെയര്മാന് സ്ഥാനമെന്നും കോടതി പറഞ്ഞു....
തിരുവനന്തപുരം: പാഠ്യപദ്ധതിയിൽ എൻസിഇആർടി കൊണ്ടുവന്ന നിർദേശങ്ങളെ കേരളം തള്ളിക്കളയുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി. പാഠപുസ്തകങ്ങളെ കാവിവത്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങളെ മുൻനിർത്തിയുള്ള ഇത്തരം പരിഷ്ക്കാരങ്ങളെ ഉൾക്കൊള്ളാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ...
ന്യൂഡൽഹി: എന്‍സിആർടി പാഠപുസ്തകങ്ങളിൽ ഇനി മുതൽ ഇന്ത്യ ഇല്ല. രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പുസ്തകങ്ങളിലും ‘ഭാരത്’ എന്ന് തിരുത്തൽ വരുത്താൻ എൻസിഇആർടി ഉപദേശക സമിതി ശുപാർശ നൽകി. 7 അംഗസമിതി ഐകകണ്ഠേന എടുത്ത...
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സർക്കാറിന് തിരിച്ചടി. കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യത മാനദണ്ഡം പാലിച്ചുകൊണ്ട് മാത്രമേ പുനര്‍നിയമനം നടത്താന്‍ കഴിയൂവെന്ന്...
തൃശൂർ: തൃശൂർ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാലു കോളെജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുറ്റൂർ സ്വദേശികളായ അബി ജോൺ , അർജുൻ അലോഷ്യസ്, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈൻ എന്നിവരാണ്...