തലശ്ശേരി : തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 1987 ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു .ലയൺസ് ക്ലബ് ഹാളിൽ നടന്ന സംഗമത്തിൽ നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു . വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർച്ചയായി...
കാസർകോട്:കുമ്പള ഗവ.ഹയർസെക്കൻഡ റി സ്കൂൾ കലോത്സവത്തിൽ തടഞ്ഞ പലസ്തീൻ അനുകൂല മൈം ഇന്നു വീണ്ടും അവതരിപ്പി ക്കും. ശനിയാഴ്ച മുടങ്ങിയ മറ്റു മത്സരങ്ങളും ഇതിനൊപ്പം നട ക്കും. രാവിലെ 9ന് ആരംഭിക്കുന്ന മത്സരത്തിൽ ഉച്ചയ്ക്ക് 12ന്...
‘ തിരുവനന്തപുരം : കാസർഗോഡ് കുമ്പള ഹയർ സെക്കണ്ടറി സ്കൂളിൽ കലോത്സവത്തിൽ മൈം അവതരിപ്പിച്ചതിന് പരിപാടി നിർത്തി വെപ്പിയ്ക്കുകയും കലോത്സവം തന്നെ മാറ്റി വെയ്ക്കുകയും ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ‘...
കാസർഗോഡ് : കുമ്പള ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ കലോത്സവവുമായി ബന്ധപ്പെട്ട് ഫലസ്തീൻ അനുകൂല മൈം അവതരിച്ചപ്പോൾ കർട്ടൻ വലിച്ച് താഴ്ത്തി അധ്യാപകർ.തുടർന്ന് സ്കൂൾ കലോത്സവം നിർത്തി വെച്ചു . ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്കൂൾ...
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന നടപടികളില്‍ മുഖ്യമന്ത്രിയുടെ പങ്കില്‍ വ്യക്തത വേണമെന്ന ഗവര്‍ണറുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധുലിയ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം,...
വാഷിംഗ്ടൺ: എച്ച്1ബി വിസ അപേക്ഷകർക്കുള്ള ഫീസ് കുത്തനെ ഉയർത്തി യുഎസ്. ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് (ഏകദേശം 90 ലക്ഷംരൂപ) ഏർപ്പെടുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഉയർന്ന വൈദഗ്ദ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ...
രജിസ്ട്രാർ അനിൽകുമാർ സസ്പെൻഷൻ നടപടി ചോദ്യം ചെയ്തു നൽകിയ ഹർജി തള്ളി ഹൈക്കോടതി. കൊച്ചി: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷനിൽ രജിസ്ട്രാർ അനിൽകുമാറിന്റെ ഹർജി തള്ളി ഹൈക്കോടതി. രജിസ്ട്രാറുടെ സസ്പെൻഷനിൽ വീണ്ടും സിൻഡിക്കേറ്റ് യോഗം വിളിക്കാൻ...
തൊടുപുഴ: പരീക്ഷാഹാളിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ നൽകിയ കേസിൽ ഒരുപതിറ്റാണ്ടിന് ശേഷം അധ്യാപകൻ കുറ്റവിമുക്തൻ. മൂന്നാർ ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വെറുതേവിട്ടത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച...
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ നിര്‍ണായകനീക്കവുമായി ഗവര്‍ണര്‍. സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചു. സാങ്കേതിക സര്‍വകലാശാലയിലെയും ഡിജിറ്റല്‍ സര്‍വകലാശാലയിലെയും വൈസ് ചാന്‍സിലര്‍ നിയമനപ്രക്രിയകളില്‍ നിന്ന്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി സര്‍വകലാശാലയോട് നിര്‍ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.ജസ്റ്റിസ് സച്ചിന് ദത്തയാണ് കമ്മിഷന് ഉത്തരവ് റദ്ദാക്കിയത്. മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട...