Connect with us

Education

എൻഡോസ്കോപ്പി ടെക്നീഷ്യനെ ആവശ്യമുണ്ട്

Published

on

കണ്ണൂർ : മലബാർ കാൻസർ സെൻറർ(പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച്)ൽ, എൻഡോസ്കോപ്പി ടെക്നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി താൽപര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികളെ ആവശ്യം ഉണ്ട്. താല്പര്യമുള്ളവർ 18/05/2026 ന് രാവിലെ 09.30 മണിക്ക് MCC(PGIOSR) ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ രേഖകൾ സഹിതം പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.mcc.kerala.gov.in സന്ദർശിക്കുക.

Continue Reading