Connect with us

HEALTH

സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം

Published

on

തിരുവനന്തപുരം: ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. ഈ മാസം 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം. രാത്രി പത്ത് മണി മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല.

Continue Reading