Connect with us

HEALTH

രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾ കൂടി ഉടനെത്തും

Published

on

ന്യൂഡൽഹി: രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനുകൾ കൂടി ഉടനെത്തും. കോവോവാക്‌സിനും, കോർബെവാക്‌സിനും അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഡി സി ജി ഐ (ഡ്രഗ്ലസ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ) വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു.
ശുപാർശ ഡി സി ജി ഐയുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്. ഈ രണ്ട് വാക്‌സിനുകൾക്കും ഉടൻ അനുമതി നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കോർബെവാക്‌സിൻ നിർമിക്കുന്നത് ബയോളജിക്കൽ ഇ ആണ്.കൊവിഡ് മരുന്നായ മോൾനുപിരാവിറിനും നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകണമെന്ന് വിദഗ്ദ്ധ സമിതി ശുചാർശ ചെയ്തു.

Continue Reading