Connect with us

KERALA

ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി

Published

on

പാലക്കാട്: ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് സംഭവം. മൂന്ന് പേരുടെ മൃതദേഹം കിട്ടി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കൂത്തുപാത സ്വദേശി അജിത്,​ ഭാര്യ ബിജി,​ മകൾ പാറു എന്നിവരാണ് മരിച്ചത്.
അജിത്തിന്റെ മറ്റൊരു മകൾ അശ്വനന്ദയും പുഴയിൽ ചാടിയെങ്കിലും കണ്ടെത്താനായില്ല. 2012ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

Continue Reading