KERALA
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. അപകടത്തിൽ പതിനെട്ട് പേർക്ക് പരിക്ക്

പത്തനംതിട്ട: ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. അപകടത്തിൽ പതിനെട്ട് പേർക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്
പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാൽപ്പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അഗ്നിരക്ഷാ സേനയെത്തിയാണ് വാഹനത്തിൽ കുടുങ്ങിക്കടന്നവരെ