Connect with us

International

തുർക്കിയിൽ വീണ്ടും ഭൂചലനം. മരണം 1300 കടന്നു റിക്ടർ സ്കെയിലിൽ7.6 തീവ്രത രേഖപ്പെടുത്തി.

Published

on

ഡമാസ്കസ്: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. 12 മണിക്കൂറിനിടെ ഉണ്ടായത് 2 ഭൂചലനങ്ങൾ. ഡമാസ്കസ്, ലതാകിയ, മറ്റ് സിറിയൻ പ്രവിശ്യകളിലും പുതിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തിൽ മരണം 1300 കവിഞ്ഞു.

രക്ഷാപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് ഇപ്പോൾ രണ്ടാമത്തെ ഭൂചലനം ഉണ്ടായത്. നൂറുകണക്കിനാളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നത്, രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്

Continue Reading