Connect with us

Education

അവധിക്കാല ക്ലാസുകൾ മുടക്കമില്ലാതെ തുടരുമെന്ന് സെൽഫ് ഫിനാൻസ് സ്കൂൾസ് ഫെഡറേഷൻ

Published

on

തിരുവനന്തപുരം :സംസ്ഥാനത്തെ സ്വാശ്രയ സ്കൂളുകളിലടക്കം അവധിക്കാല ക്ലാസുകൾ നിർത്തലാക്കിയ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി
അംഗീകരിക്കാൻ കഴിയില്ലെന്ന് ആൾ കേരള സെൽഫ് ഫിനാൻസ് സ്കൂൾസ് ഫെഡറേഷൻ നേതൃത്വം വ്യക്തമാക്കി.

നിരവധി കോടതി വിധികൾ അവധിക്കാല ക്ലാസുകൾ നടത്തുന്നതിന് അനുകൂലമായുണ്ട്  സർക്കാറിന്റെ നടപടി സ്വകാര്യ സ്കൂളുകളെ കേൾക്കാതെയാണ്

അതിനാൽ തന്നെ അവധിക്കാല ക്ലാസുകൾ തുടരുമെന്നും ആൾ കേരള സെൽഫ് ഫിനാൻസ് സ്കൂൾസ് ഫെഡറേഷൻ
പൊതു വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് അധ്യാപകരുടെ താൽപ്പര്യാർത്ഥമാണ് അധ്യാപക സംഘടനകളുടെ കടുത്ത സമ്മർദ്ദം മൂലമാണ് വിദ്യാഭ്യാസ വകുപ്പ് തീരൂമാനമെടുത്തത്

സെക്കണ്ടറി ,ഹയർ സെക്കണ്ടറി ക്ലാസുകളിൽ മെയ്യ് മാസം മുതൽ ക്ലാസുകൾ ആരംഭിച്ചാലെ സി ബി എസ് ഇ  പൊതു പരീക്ഷക്ക് മുമ്പേ പാഠഭാഗങ്ങൾ തീർക്കാൻ പറ്റുകയുള്ളൂ

210 പ്രവർത്തി പ്രവർത്തിനിനങ്ങൾ വേണ്ട അക്കാദമിക് വർഷത്തിൽ 180 ദിവസങ്ങൾ മാത്രമെ ലഭിക്കുന്നുള്ളൂ അത് പരിഹരിക്കാനാണ് അവധിക്കാലത്ത് പരിമിധമായ തോതിലെങ്കിലും ക്ലാസുകൾ ആരംഭിക്കുന്നത് .അത് തുടരുമെന്നു ഫെഡറേഷൻ പ്രസിഡണ്ട് രാമദാസ് കതിരൂർ  പറഞ്ഞു.

Continue Reading