Connect with us

Business

സഫാരി ‘വിന്‍ 10 നിസ്സാന്‍ സണ്ണി’ യുടെ രണ്ടാമത്തെ നറുക്കെടുപ്പ് നടന്നു. ബ്രാന്റ് ന്യൂ നിസ്സാന്‍ സണ്ണി കാര്‍ സമ്മാനമായി ലഭിച്ചത് ഹാറൂണ്‍ റാഷിദ് സയ്യിദ്

Published

on

സഫാരി ‘വിന്‍ 10 നിസ്സാന്‍ സണ്ണി’ യുടെ രണ്ടാമത്തെ നറുക്കെടുപ്പ് നടന്നു. ബ്രാന്റ് ന്യൂ നിസ്സാന്‍ സണ്ണി കാര്‍ സമ്മാനമായി ലഭിച്ചത് ഹാറൂണ്‍ റാഷിദ് സയ്യിദ്

ഷാർജ: യു.എ.ഇ യിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റായ സഫാരിയുടെ പുതിയ മെഗാ പ്രൊമോഷനായ ‘വിന്‍ 10 നിസ്സാന്‍ സണ്ണി’ യുടെ രണ്ടാമത്തെ നറുക്കെടുപ്പ് ഷാര്‍ജ-മുവൈലയിലെ സഫാരി മാളില്‍ വെച്ച് നടന്നു. ഷാര്‍ജ ഇക്കണോമിക്ക് ഡിപ്പാര്‍ട്‌മെന്റ് പ്രതിനിധികളായ ഹംദ അല്‍ സുവൈദി, ബദ്‌രിയ, സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും സന്നിഹിതരായ രണ്ടാമത്തെ നറുക്കെടുപ്പില്‍ ഒരു നിസ്സാന്‍ സണ്ണി കാറിനുള്ള വിജയിയെയാണ് തിരഞ്ഞെടുത്തത്. 10 നറുക്കെടുപ്പിലൂടെ 10 നിസ്സാന്‍ സണ്ണി കാറുകളാണ് സഫാരി സമ്മാനമായി നല്‍കുന്നത്.

നറുക്കെടുപ്പില്‍ വിജയികളായ ഹാറൂണ്‍ റാഷിദ് സയ്യിദ്‌ (കൂപ്പണ്‍ നമ്പര്‍ : TNS200343089) ഒരു ബ്രാന്റ് ന്യൂ നിസ്സാന്‍ സണ്ണി കാര്‍ സമ്മാനമായി ലഭിക്കും. മൂന്നാമത്തെ നറുക്കെടുപ്പ് 2023 ഒക്ടോബര്‍ 23 നാണ് നടക്കുന്നത്.

Continue Reading