Connect with us

Business

അൽ ജസീറ എക്‌സ്‌ചെഞ്ചിന്റെ പതിനാറാമത് ശാഖ തുറന്നു

Published

on

അൽ ജസീറ എക്‌സ്‌ചെഞ്ചിന്റെ പതിനാറാമത് ശാഖ തുറന്നു

ഖത്തർ :അൽ ജസീറ എക്‌സ്‌ചെഞ്ചിന്റെ പതിനാറാമത് ശാഖാ സനയായിൽ അൽ കാസറത് സ്ട്രീറ്റിൽ ലാൻഡ്മാർട് ഹൈപ്പർമാർട്ടിന് സമീപം തുറന്നു പ്രവർത്തനം ആരംഭിച്ചു. ജനറൽ മാനേജർ വിദ്യാശങ്കർ പറക്കുന്നത് ഉത്ഘാടനം നിർവഹിച്ചു. ഫിനാൻഷ്യൽ അനലിസ്റ്റ് സലാഹ് മുസ്തഫ അബ്ദുൽ അസീസ്, ഫൈനാൻസ് മാനേജർ താഹ ഗമാൽ ഹസ്സൻ, ഓപ്പറേഷൻസ് മാനേജർ അഷറഫ് കല്ലിടുമ്പിൽ, അഡ്മിൻ മാനേജർ ശ്യാo എസ് നായർ, ഐ ടി മാനേജർ  ഷൈൻ പറൊത്, ഡെപ്യൂട്ടി എം എൽ ആർ ഓ മുഹമ്മദ് റഷാദ്, പി ആർ  ഓ മുഹമ്മദ് ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു

Continue Reading