Business
സഫാരി ഫര്‍ണീച്ചറില്‍ ഫാക്ടറി സെയില്‍ പ്രൊമോഷന്റെ മഹാമേള….

ഷാര്‍ജ: ഷാര്‍ജ-മുവൈലയിലെ സഫാരിമാളിലെ സഫാരി ഫര്‍ണീച്ചറില്‍ നവംബര്‍ 15 മുതല്‍ ഫാക്ടറി സെയില്‍ ആരംഭിച്ചു. വര്‍ഷത്തില്‍ ഒരു പ്രാവശ്യം നടക്കുന്ന പ്രൊമോഷനായതുകൊണ്ട് തന്നെ വളരെ ആകാംക്ഷയോടെയാണ് യു.എ.യിലെ ജനങ്ങള്‍ 15 ദിവസം നീണ്ടു നില്‍ക്കുന്ന ഫാക്ടറി സെയില്‍ പ്രൊമൊഷനു വേണ്ടി കാത്തിരിക്കുന്നത്.
ബെഡ്റൂം, സോഫ, ഡൈനിങ്ങ് സെറ്റ്സ്, Mattress, Shoe Racks, Furniture Accessories, Home Decor, Home Furnishing, Homeware തുടങ്ങീ വീട്ടിലേക്കും ഓഫീസിലേക്കും ആവശ്യമായ പുതിയ Trendy Furniture Collections വരെ വളരെ Low Pricil സ്വന്തമാക്കാം എന്നുള്ളതാണ് ഈ ഒരു പ്രൊമൊഷനിന്റെ പ്രത്യകത. തണുപ്പുകാലം ആരംഭിച്ചതോടെ വരാനിരിക്കുന്ന ഉത്സവസീസണില്‍ ഉപഭോക്താക്കള്‍ക്ക് വളരെ ബഡ്ജറ്റ് ഫ്രണ്ട്ലിയായി വീട്ടിലേക്കാവശ്യമായ എല്ലാവിധ ഫര്‍ണീച്ചറുകളും ഒരുക്കി ഒരു ഷോപ്പിങ്ങ് വിസ്മയം തന്നെയാണ് സഫാരിമാളിലെ സെക്കന്റ് ഫ്ളോറിലുള്ള സഫാരി ഫര്‍ണീച്ചറില്‍ ആരംഭിച്ചിരിക്കുന്നത്. 55,000 സ്വകയര്‍ ഫീറ്ററില്‍ ഫര്‍ണീച്ചറിനുവേണ്ടി മാത്രമായുള്ള വളരെ വിശാലമായ ഷോറൂം ആയതുകൊണ്ട് തന്നെ വീട്ടിലേക്കും, ഓഫീസിലേക്കും ആവശ്യമായ ഫര്‍ണീച്ചര്‍ സെക്ഷനില്‍ വ്യത്സത പ്രൊഡക്ടസുകള്‍ക്കായി വ്യത്യസ്ത ഷോപ്പുകളില്‍ പോകാതെ ഉപഭോക്താക്കള്‍ക്ക് പര്‍ച്ചേയ്സിങ്ങ് ആയാസകരമാക്കുകയാണ് സഫാരി ഫര്‍ണീച്ചര്‍. തായ്‌ലാന്റ്, തുര്‍ക്കി, ഇന്തോനേഷ്യ അങ്ങിനെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളക്ഷന്‍സും, കസ്റ്റമൈസേഷന്‍ സൗകര്യവും സഫാരി ഫര്‍ണീച്ചറില്‍ ലഭ്യമാണ്.