Gulf
ടെക് കമ്പനി ദേശീയ ദിനം ആഘോഷിച്ചു

ദോഹ: ഖത്തര്‍ ടെക് കമ്പനി ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു. അബു സംറയില്‍ നിന്നും അല്‍ റുവൈസിലേക്ക് ഓടി ഗിന്നസ് റെക്കോര്‍ഡ് നേടിയ ഷക്കീര്‍ ചീരായി മുഖ്യാതിഥിയായിരുന്നു.
ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണും ഷക്കീര്‍ ചീരായിയും ചേര്‍ന്ന് ദേശീയ ദിന കേക്ക് മുറിച്ചു. ഖത്തര്‍ ടെക്കിലെ ജീവനക്കാര്‍ പങ്കെടുത്തു.