Business
ടാക്സി ഹോട്ടലിൻ്റെ രണ്ടാമത്തെ ശാഖ മുംതസയിൽ ഉദ്ഘാടനം ചെയ്തു.

ദോഹ: ടാക്സി ഹോട്ടലിൻ്റെ രണ്ടാമത്തെ ശാഖ മുംതസയിൽ ഉദ്ഘാടനം ചെയ്തു. മുഹ്സിൻ സയ്യിദ് സിറിയ്യ ഷഹവാനി, മാനേജിംഗ് ഡയറക്ടർമാരായ ഹാരിസ്, മുഹമ്മദ്, നിസാർ, മാനേജർമാരായ ഹാരിസ്, മുനീർ, ജലീൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു

അബ്ദുൽ റഊഫ് കൊണ്ടോട്ടി, യഅ്കൂബ് സഖാഫി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.