Connect with us

Business

മർസ്സ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ലസീസ് മർസ്സ  മയിദർ ഫുറൂസിയ സ്ട്രീറ്റിൽ ഉദ്ഘാടനം ചെയ്തു.

Published

on

ദോഹ: മർസ്സ ഗ്രൂപ്പ് അതിൻ്റെ ഏറ്റവും പുതിയ സംരംഭമായ ലസീസ് മർസ്സ  മയിദർ ഫുറൂസിയ സ്ട്രീറ്റിൽ ഉദ്ഘാടനം ചെയ്തു. ഖത്തറി ടിവി അവതാരകൻ ഖാലിദ് ജാസിം മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മർസ ഗ്രൂപ്പ് ചെയർമാൻ മായൻ ഹാജി കണ്ടോത്ത്; മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ഡയറക്ടർമാരായ അഷ്‌റഫ് കണ്ടോത്ത്, ഗഫൂർ കണ്ടോത്ത് “
കണ്ടോത്ത് ജൂനിയേസ്:
ഇബ്രാഹിം  ഫദാല: (മനാടക്ക്) കേപ്റ്റൻ ഈസ മൻസൂരി,
ഷാനവാസ് ബാവ. ദീപക് ഷെട്ടി. മർസ്സ ഗ്രൂപ്പ് മേനേജർമാർ എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.


ലസീസ് മർസ്സ എന്ന .ബ്രാൻ്റിൽ ഫുറൂസിയയിൽ 2500 ചതുരശ്ര അടി ഷോറൂമിൽ
സ്പഷൽ  കെയ്ക്ക്;
: അറബിക്ക്  സ്വീറ്റ്: പാസ്റ്ററി: ചോക്കളേറ്റ്: ഫ്ലവർ: ഇവൻ്റ് കോഡിനേഷൻ: സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഗുണനിലവാരത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ, എല്ലാ ഉപഭോക്താക്കൾക്കും ലസ്സീസ് മർസ്സ  മികച്ച അനുഭവം ഉറപ്പാക്കുന്നു. കൂടാതെ, ലസീസ് മർസയുടെ വിശിഷ്ടമായ ഓഫറുകളുടെ വ്യാപ്തി കൂടുതൽ വിപുലപ്പെടുത്തിക്കൊണ്ട് ഇസ്ഗാവ സൂക്കിൽ മറ്റൊരു ബ്രാഞ്ച്  ഈ മാസം    6 നു  തുറക്കുമെന്നും മർസ്സ ഹൈപ്പർ മാർക്കറ്റുകളിൽ ഈ മാസം തന്നെ കൗണ്ടറുകളും അടുത്ത മാസം  കാർത്തിയാത്ത്  ബിൻഹാജിർ പുതിയ ഷോറൂമുകൾ തുറന്നു പ്രവർത്തിക്കുമെന്നും മേനേജിൻഗ്
ഡയരക്ർ ജാഫർ കണ്ടോത്ത് അറിയിച്ചു

Continue Reading