KERALA
തലശേരി നഗരസഭാ മുൻ ചെയർമാൻ അഡ്വ കെ . ഗോപാലകൃഷ്ണൻ അന്തരിച്ചു

തലശ്ശേരി : തലശേരി നഗരസഭാ മുൻ ചെയർമാനും തലശ്ശേരി സഹകരണ ആശുപത്രി മുൻ പ്രസിഡണ്ടുമായ അഡ്വ കെ . ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. ഭാര്യ വേങ്ങയിൽ വത്സല കുമാരി. മക്കൾ വി .രാം മോഹൻ (ഡെപ്യൂട്ടി ജനറൽ മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് തൃശ്ശൂർ,). വി . രാകേഷ് ( ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പി എൻ ബി പരിബാസ് ലണ്ടൻ.)
മരുമക്കൾ . രൂപ കെ ടി,
സോണി. സഹോദരങ്ങൾ പരേതരായ കെ മോഹനൻ നമ്പ്യാർ, മാധവിയമ്മ, അഡ്വ കെ ബാലകൃഷ്ണൻ, കെ ഉണ്ണികൃഷ്ണൻ, കെ രാമകൃഷ്ണൻ, കെ ഹരി രാമകൃഷ്ണൻ.
ശവസംസ്കാരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കണ്ടിക്കലുള്ള
നിദ്രാതീരം വാതക ശ്മശാനത്തിൽ