Connect with us

KERALA

സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി; ലംഘിച്ചാൽ കർശന നടപടി

Published

on

തിരുവനന്തരം : ട്രൊളിങ് നിരോധനം നിലവിൽ വന്നു. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിങ് ഏർപ്പെടുത്തിയിരിക്കുന്നത്. മോട്ടോർ ഘടിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളെ ട്രോളിംഗ് നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്

കിഴക്കൻ തീരത്ത് ഏപ്രിൽ 15 ന് ആരംഭിച്ച 61 ദിവസത്തെ നിരോധനം ജൂൺ 14 ന് അവസാനിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തിച്ചുവരുകയാണ്.

Continue Reading