Connect with us

KERALA

ഗുരുവായൂർ  നഗരസഭ എൽ ഡി എഫ് ഭരണം നിലനിർത്തി. കണ്ണൂർ കോർപ്പറേഷൻ കാനത്തൂർ ഡിവിഷനിൽ കോൺഗ്രസ് വിമതൻ കെ സുരേഷ് ജയിച്ചു

Published

on

ഗുരുവായൂർ :ഗുരുവായൂർ  നഗരസഭ എൽ ഡി എഫ് ഭരണം നിലനിർത്തി. കണ്ണൂർ കോർപ്പറേഷൻ കാനത്തൂർ ഡിവിഷനിൽ കോൺഗ്രസ് വിമതൻ കെ സുരേഷ് ജയിച്ചു. ചെർപ്പുളശേരി നഗരസഭയിൽ എൽ ഡി എഫി ന് അട്ടിമറി ജയം.

ലോക് സഭാ തെരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മൽസരിച്ച എം.ബി.ഫൈസൽ വട്ടംകുളം പതിനഞ്ചാം വാർഡിൽ  തോറ്റു. പ്രസിഡൻ്റ് സ്ഥാനാർത്ഥിയായാണ് എൽ.ഡി.എഫി ൽ നിന്ന് എം.ബി.ഫൈസൽ ജനവിധി തേടിയത്

മികച്ച പ്രകടനം കാഴ്ചവച്ച് ട്വന്‍റി-ട്വന്‍റി. കിഴക്കമ്പലത്തിന് പുറമെ ഐക്കരനാടും ഭരണം പിടിച്ചെടുത്തു. മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ട്വന്റി-20 ആണ്

Continue Reading